മിഷൻ എസ്എസ്എൽസി; ഗെറ്റ് സെറ്റ് ഗോ

Mail This Article
×
കൂട്ടുകാരേ, പത്താം ക്ലാസ് പൊതുപരീക്ഷയുടെ ടെൻഷനിലാണോ നിങ്ങൾ? ടെൻഷനടിച്ചാൽ മാർക്ക് കിട്ടില്ലെന്നറിയാമല്ലോ. മനോരമ പഠിപ്പുരയിൽ മിഷൻ എസ്എസ്എൽസി പ്രോജക്ടിന്റെ ഭാഗമായി വിവിധ വിഷയങ്ങളുടെ ആവർത്തന പാഠങ്ങളും ചോദ്യങ്ങളും നൽകിയതു വായിച്ചു കാണുമല്ലോ. ഒരു പാഠത്തിലെ പ്രധാന പോയിന്റുകൾ ഓർത്തുവയ്ക്കാനുള്ള എളുപ്പവഴികളും മാതൃകാ ചോദ്യങ്ങളും അതിലുണ്ട്. സോഷ്യൽ സയൻസിലെ CONSUMER: SATISFACTION AND PROTECTION എന്ന പാഠം നമുക്ക് അങ്ങനെ പഠിക്കാം. എസ്.സുധീഷ് ഷേണായി തയാറാക്കിയ പാഠഭാഗം വായിച്ചോളൂ.
English Summary:
Mission SSLC offers comprehensive exam preparation for Kerala's 10th-standard students. This program includes helpful revision lessons and practice questions, such as the Social Science lesson on consumer satisfaction and protection.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.