മാർഗദീപം സ്കോളർഷിപ്: തീയതി നീട്ടി

Mail This Article
×
തിരുവനന്തപുരം ∙ 1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിന്(1500 രൂപ) അപേക്ഷിക്കാനുള്ള തീയതി 12നു വൈകിട്ട് 5 വരെ നീട്ടി. www.margadeepam.kerala.gov.in. ഫോൺ: 0471 2300524.
English Summary:
Don't Miss Out! Apply for Margadeepam Scholarship (Classes 1-8) - Deadline Extended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.