ADVERTISEMENT

മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവിൽ തിരുനെൽേവലിയിലെ മാഞ്ചോലയിൽ നിന്ന്  അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി.  ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസമേഖലയില്‍ ആക്രമണം നടത്തിയിരുന്നു. വീണ്ടും ഈ പ്രദേശത്ത് എത്തുമോയെന്ന് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. 

Read Also: അയാം ദി സോറി! പൂച്ചയുടെ ദേഹത്ത് ചാടിക്കയറാൻ ശ്രമം; ഒറ്റനോട്ടത്തിൽ പിന്മാറി– ചിരിപ്പിക്കും വിഡിയോ

മദപ്പാടുള്ള അരിക്കൊമ്പനെ നിരീക്ഷിക്കാൻ 40 അംഗ സംഘമാണ് ഉണ്ടായത്. റേഡിയോ കോളർ സിഗ്നൽ പ്രകാരം ആന അപ്പർ കോതയാറിൽ എത്തിക്കഴിഞ്ഞു. നെയ്യാറിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് മാഞ്ചോല. ചെങ്കുത്തായ മലനിരകൾ ആയതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.

Content Highlights: Arikomban | Forest Department | Tamil Nadu | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com