ADVERTISEMENT

അബുദാബി∙ ഈദുൽഫിത്റിന് സന്ദർശകരെ സ്വാഗതം ചെയ്ത് പ്രസിഡൻഷ്യൽ പാലസ് (ഖസർ അൽ വതൻ). വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയും ആകർഷകമായ പ്രദർശനങ്ങളുടെയും കരകൗശലവസ്തുക്കളുടെയും കൈയെഴുത്തു പ്രതികളുടെയും കലവറ ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്.

 

പെരുന്നാളിന് പ്രിയപ്പെട്ടവരുമായി പങ്കിടാൻ ഏറ്റവും മികച്ച ഫോട്ടോ എടുക്കാനും ഇവിടെ അവസരമുണ്ട്. രാത്രി സന്ദർശകർക്ക്  ദി പാലസ് ഇൻ മോഷൻ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ തിളങ്ങുന്ന ബഹുവർണ കൊട്ടാരവും ആസ്വദിക്കാം.

 

എല്ലാ പ്രായത്തിലുമുള്ളവർക്ക് പ്രവേശനമുണ്ട്. വിവരങ്ങൾക്കും ബുക്കിങിനും www.QasrAlWatan.ae വെബ്സൈറ്റ് സന്ദർശിക്കാം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com