സൗദിയിൽ മഴ തുടരാൻ സാധ്യത
Mail This Article
×
ജിദ്ദ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ അടുത്ത ശനിയാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അസീർ, ജിസാൻ, അൽ ബഹ, നജ്‌റാൻ എന്നിവിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്രം വിശദീകരിച്ചു. നജ്‌റാൻ മേഖലയിൽ പൊടിപടലങ്ങൾ ഉയരുമെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:
Scattered showers may linger in parts of Saudi Arabia.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.