ADVERTISEMENT

ദുബായ് ∙ ബസ് സ്റ്റേഷനുകളിലും മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തി ആർടിഎ. ഇത്തിസലാത്തുമായി സഹകരിച്ച് 17 ബസ് സ്റ്റേഷനുകളിലും 12 മറൈൻ ട്രാൻസ്പോർട് സ്റ്റേഷനുകളിലുമാണ് സൗകര്യമൊരുക്കിയതെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട് ഏജൻസി ഡയറക്ടർ ഖാലേദ് അബ്ദുൽ റഹ്മാൻ അൽ അവധി പറഞ്ഞു.

ബാക്കിയുള്ള സ്റ്റേഷനുകളിൽ ഈ വർഷം പകുതിയോടെ വൈഫൈ സ്ഥാപിക്കുന്നതു പൂർത്തിയാകും. അതോടെ ആർടിഎയുടെ 43 സ്റ്റേഷനുകളിലും (21 ബസ് സ്റ്റേഷൻ, 22 മറൈൻ സ്റ്റേഷൻ) സൗജന്യ വൈഫൈ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

You can now get free WiFi at Dubai stations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com