ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് ആകാശ എയർ പ്രതിദിന വിമാനം

Mail This Article
×
ബെംഗളൂരു ∙ ആകാശ എയറിന്റെ ബെംഗളൂരു–അബുദാബി പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്സുമായുള്ള കോഡ്ഷെയറിങ്ങിന്റെ ഭാഗമായാണ് സർവീസ് തുടങ്ങിയത്.
രാവിലെ 10നു ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35ന് അബുദാബിയിലെത്തും. ആകാശ എയറിന്റെ ബെംഗളൂരുവിൽനിന്നുള്ള ആദ്യ രാജ്യാന്തര സർവീസാണിത്.
English Summary:
Akasa Air Launches Daily Direct Flights To Abu Dhabi From Bengaluru
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.