ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെനാല് പേർ അറസ്റ്റിൽ. രണ്ട് കുവൈത്ത് സ്വദേശികള്‍, ഒരു സൗദി പൗരന്‍ ഒരു ഇന്ത്യക്കാരനെയുമാണ് ആഭ്യന്തരമന്ത്രാലയം മദ്യം- ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 919 വിദേശനിര്‍മ്മിത മദ്യക്കുപ്പികള്‍, ഇരുന്നൂറ് സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.

പബ്ലിക് പ്രോസിക്യൂഷന്‍ നിന്ന് നിയമപരമായ അനുമതി ലഭ്യമാക്കിയ ശേഷമായിരുന്നു പരിശോധന. പ്രതികളെയും കസ്റ്റഡിയിലെടുത്ത ലഹരിപദാര്‍ഥങ്ങള്‍ ലഹരിമരുന്ന് വിരുദ്ധ സ്‌ക്വാഡിന് കൈമാറി. മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിച്ചു.

English Summary:

The Ministry of Interior arrested two Kuwaitis, a Saudi national and an Indian for possession of foreign made liquors and psychotropic pills .

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com