എന്നാൽ, ഓഹരി വിൽപനയിലൂടെയുള്ള ലാഭം ഉൾപ്പെടെയുള്ള മൂലധനനേട്ട വരുമാനങ്ങൾ പോലെയുള്ള സ്ലാബ് റേറ്റ് ബാധകമല്ലാത്ത വരുമാനങ്ങൾ മൊത്ത വരുമാനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് ലഭ്യമല്ല.
മൊത്ത വരുമാനം 12 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് ലഭ്യമല്ല, മൊത്ത വരുമാനത്തിന്മേൽ പുതിയ സ്ലാബ്റേറ്റ് പ്രകാരമുള്ള നികുതി ബാധ്യത ബാധകമാകും. എന്നാൽ ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, 12 ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള വ്യക്തികൾക്ക് ‘മാർജിനൽ റിലീഫ്’ എന്ന ആനുകൂല്യം ലഭ്യമാണ്.
English Summary:
Capital Gains and Income Tax Rebates: Capital gains income disqualifies you from the section 87A income tax rebate in India. Exceeding ₹12 lakhs in gross income also eliminates this rebate, but marginal relief may apply for higher earners
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.