മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും; ഭൂമി ടാറ്റ നല്‍കും
Mail This Article
×
തിരുവനന്തപുരം∙ വിനോദ സഞ്ചാരം മുന്‍നിര്‍ത്തി മൂന്നാറിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയുമായി സഹകരിക്കാന്‍ ടാറ്റ കമ്പനി അറിയിച്ചിട്ടുണ്ട്. ഭൂമി വിട്ട് നല്‍കാനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും മൂന്നാറിന്റെ വികസനത്തിനും വഴിയൊരുക്കും.
English Summary: Kerala Budget 2021: Munnar train service may resume
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.