വാക്സീൻ വിതരണം ആർക്കൊക്കെ? അഭ്യൂഹങ്ങളിലെ തെറ്റുംശരിയും അറിയാം
Mail This Article
×
കൊച്ചി ∙ രാജ്യത്ത് 20 ലക്ഷത്തിലധികം പേര്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോഴും സാധാരണക്കാര്‍ക്ക് ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ തെറ്റുംശരിയും തിരിച്ചറിയാനാകാത്ത അവസ്ഥ. കോവിഡ് വാക്സീന്‍ വിതരണത്തിലെ സംശയങ്ങള്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രഫസര്‍ ഓഫ് മെഡിസിന്‍ ഡോ. പദ്മകുമാര്‍ മറുപടി നല്‍കുന്നു. വിഡിയോ കാണാം.
English Summary: Covid vaccine help desk
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.