ADVERTISEMENT

പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിലെ എസ്‌സി എസ്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസുമായിട്ടുള്ള ഉന്തിലും തള്ളിലും കലാശിച്ചു.

വനിതാ പ്രവർത്തകർ ഉൾപ്പെടെ ഗേറ്റ് തള്ളിത്തുറന്ന് കോളജിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടയാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റിയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തിയത്.

English Summary:

A KSU protest against SC/ST fund embezzlement at NSS Engineering College, Akaththara, turned violent, leading to police intervention and arrests.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com