ADVERTISEMENT

കൊറിയൻ പാചകം രുചിച്ച് പഠിക്കാൻ അവസരമൊരുക്കി ഹോർത്തൂസ്. പ്രശസ്ത കൊറിയൻ പാചക വിദഗ്ധ ഹോ‍ഞ്ജ്യു പാർക്കാണ് മനോരമ ഹോർത്തൂസ് ഷെഫ് സ്റ്റുഡിയോയിൽ എത്തി കൊറിയൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചിലാണ് ഹോർത്തൂസിന്റെ ഭാഗമായി ഷെഫ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. 

hortus

നവംബർ 1,2,3 തീയതികളിൽ 120 പേർക്കാണ് അവസരം. രാവിലെ 11 മുതൽ 12 വരെയും വൈകുന്നേരം 4.30 മുതൽ 5.30 വരെയുമാണ് ക്ലാസുകൾ. ഒരു ബാച്ചിൽ 20 പേർക്ക് റജിസ്റ്റർ ചെയ്യാം. ഷെഫുമായിട്ടുള്ള ഇൻട്രാക്ഷൻ, ഡൈനിങ് എക്സ്പീരിയൻസ്, ലൈവ് കുക്കിങ് എന്നിവയുണ്ട്. 690 രൂപയാണ് റജിസ്ട്രേഷൻ ഫീസ്

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/

English Summary:

Learn authentic Korean cuisine with renowned chef Hongju Park at the Manorama Hortus Chef Studio in Kozhikode! Limited spots available for this unique culinary experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com