Activate your premium subscription today
ഹൈന്ദവാചാരപ്രകാരം കാലങ്ങളായി കേട്ട് ശീലിച്ച ഒന്നാണ് ബ്രാഹ്മ മുഹൂർത്തം എന്ന പദം. എന്നും ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ശുഭകരമായ കാര്യങ്ങൾ ചെയ്യുന്നത് ആയുസിനും ആരോഗ്യത്തിനും ഉപരി ജീവിതത്തിൽ എല്ലാ തലത്തിലും പുരോഗതി ഉണ്ടാക്കും എന്നാണ് വിശ്വാസം.
സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയാണ് രാത്രി. രാത്രിയുടെ അവസാനത്തെ കാല്‍ഭാഗമാണ് ബ്രാഹ്മമുഹൂര്‍ത്തം.അതായത് സൂര്യോദയത്തിന് മുന്നേയുള്ള 48 മിനിട്ടാണ് ബ്രാഹ്മമുഹൂര്‍ത്തം.ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ സമയത്തു അദ്ദേഹത്തിന്റെ പത്നിയായ സരസ്വതിദേവി ഉണർന്ന്
Results 1-2