Activate your premium subscription today
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) ആശയങ്ങൾ അനുഭവത്തിൽ വന്നു ചേരും. പഠിച്ച വിഷയത്തോടനുബന്ധമായി പ്രവർത്തിക്കാൻ സാഹചര്യമുണ്ടാകും. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കാൻ തയാറാകും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടു പോകും. ചർച്ചകളിൽ
ജ്യോതിഷം ലോകത്തെ മാനവ സംസ്കാരത്തിലെല്ലാം നിലനിന്നിരുന്നതും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നതുമാണ്. നക്ഷത്രസമൂഹവും പഞ്ചഭൂതങ്ങളും ഗ്രഹങ്ങളും ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി,
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹികവ്യവസ്ഥ ഉറപ്പാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ‘കേരള അന്ധവിശ്വാസ–അനാചാര നിർമാർജന ബില്ലി’ന്റെ കരടുരേഖയിൽ ജ്യോതിഷവും ഉൾപ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നു. ഇത്തരത്തിലുള്ള ബില്ലിൽ ധർമശാസ്ത്രമായ ജ്യോതിഷത്തെ ഉൾപ്പെടുത്തിയതു
Results 1-3