Activate your premium subscription today
Sunday, Mar 30, 2025
കേരളത്തിൽ പെരിയാറിന്റെ തീരത്ത് കാലടി ഗ്രാമത്തിൽ കൈപ്പിള്ളി ഇല്ലത്ത് കൊല്ലവർഷം 650 നും 800നും ഇടയിലാണ് ആദിശങ്കരന്റെ ജനനം. വിവാഹാനന്തരം വളരെ വർഷം കഴിഞ്ഞ് പ്രാർഥനാനന്തരം ഉണ്ടായ ഏക സന്താനമാണ് ശ്രീ ശങ്കരൻ. ചെറുപ്പത്തിൽ തന്നെ ഉപനയനം കഴിച്ച് വിദ്യ അഭ്യസിച്ച ഇദ്ദേഹം ബാല്യം മുതൽ സന്യാസത്തിൽ ആഭിമുഖ്യം
ശങ്കരാചാര്യര്‍ ഒരു അക്ഷയതൃതീയ ദിനത്തിലാണ് കനകധാരാസ്തോത്രം രചിച്ചത് . അതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയിൽ ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ ചെന്നു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ആ സ്ത്രീയുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത്
മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ പതറാതെ ഉറച്ച മനസ്സോടെ ഈശ്വരാധീനം വർധിപ്പിക്കുകയും കഠിനമായി പരിശ്രമിക്കുകയുമാണ് വേണ്ടത് . കടബാധ്യതയിൽ പെടാതിരിക്കാനും സാമ്പത്തിക ഉന്നതിക്കും മഹാലക്ഷ്മീ പ്രീതി വരുത്തണം. വൃത്തിയും
ഇന്ന് സവിശേഷമായ കന്നിസംക്രമം. സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് സംക്രമിക്കുന്നതിനാൽ കന്നി സംക്രമം എന്ന് അറിയപ്പെടുന്നു. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.