Activate your premium subscription today
ശബരിമല സന്നിധാനത്ത് ശ്രീകോവിലിൽ മേൽശാന്തിയും കീഴ്ശാന്തിമാരും പരികർമികളും ചേർന്ന് ‘ഹരിവരാസനം’ പാടി അയ്യപ്പസ്വാമിയെ ഉറക്കുകയായി. കീർത്തനം പുരോഗമിക്കവേ, വിളക്കുകൾ ഓരോന്നായി അണച്ച് പിന്നിലേക്കു നടന്ന് അവർ സോപാനപ്പടിയിറങ്ങും, നടയടയ്ക്കും. പതിനെട്ടാംപടിക്കു താഴെയും ചുറ്റുവട്ടത്തും മരക്കൂട്ടത്തിലും ഒക്കെ
ഇന്ന് മകരമാസം ഒന്നാം തിയതി , ഉത്തരായന കാലത്തിന്റെ ആരംഭം . ഈ സവിശേഷ ദിനത്തിൽ കലിയുഗ വരദനായ ശബരിമല ശാസ്താവിനെ ഭജിക്കുന്നത് ശനിദോഷ ശാന്തിക്ക് ഉത്തമമാണ് . ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശിവന്റെയും വിഷ്ണുവിന്റെയും പുത്രനായ അയ്യപ്പസ്വാമിയെ ഭജിക്കാൻ അയ്യപ്പപഞ്ചാക്ഷരകീര്ത്തനം
ഭഗവാൻ വിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള അവതാരകീർത്തനം ഏകാദശി ദിനത്തിൽ ജപിക്കുന്നത് ഉത്തമമാണ് . ഭഗവാന്റെ മത്സ്യാവതാരത്തിൽ തുടങ്ങി വിശ്വരൂപദർശനം വരെ ഈ കീർത്തനത്തിൽ വർണിക്കുന്നു. ഗുരുവായൂരപ്പനെ ഭജിച്ചുകൊണ്ടാണ് വരികൾ അവസാനിക്കുന്നത്. ഭഗവാന്റെ ഓരോ അവതാരത്തിനും ഓരോ ലക്ഷ്യം ഉണ്ട്. ഈ
Results 1-3