Activate your premium subscription today
Sunday, Mar 30, 2025
മലയാള പുതുവർഷം അഥവാ കൊല്ലവര്‍ഷം കേരളീയരുടെ മാത്രമായ കലണ്ടര്‍ ആണ്. ഇതിലെ മാസങ്ങളെ മലയാള മാസം എന്നുവിളിക്കുന്നു. ചിങ്ങം , കന്നി , തുലാം , വൃശ്ചികം , ധനു , മകരം , കുംഭം , മീനം , മേടം , ഇടവം , മിഥുനം , കർക്കടകം എന്നിവയാണ് 12 മലയാള മാസങ്ങൾ
മകരം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. മത്സര പരീക്ഷകളിൽ വിജയിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണ ശ്രമങ്ങൾ വിജയിക്കും. വാഹനം
വൃശ്ചികം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രയാസങ്ങൾ അധികരിക്കും. ജോലിസംബന്ധമായ ക്ലേശങ്ങൾ സഹിക്കേണ്ടതായി വരും. പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയ നഷ്ടവും
കൊല്ലവർഷം 1199 കർക്കടക മാസം മുപ്പത്തിരണ്ടാം തീയതി അതായത് ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണി 46 മിനിറ്റിന് പൂരാടം നക്ഷത്രം രണ്ടാം പാദത്തിൽ ധനു കൂറിലാണ് ചിങ്ങ രവി സംഗമം സംഭവിക്കുന്നത് ഈ മാസത്തിൽ സ്വാഭാവികമായും സൂര്യൻ ചിങ്ങത്തിനും ചൊവ്വ ഓഗസ്റ്റ് 26 വരെ ഇടവത്തിലും തുടർന്ന് മിഥുനത്തിലും
അശ്വതി: ഈശ്വരപ്രാർഥനകളാലും വിദഗ്ധചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. ശ്രമകരമായ പ്രവർത്തനങ്ങൾ മൂലം വിജയപഥത്തിലെത്താൻ കഴിയും. വിദ്യാര്‍ഥികൾക്കു പരീക്ഷകളിൽ അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. വാഹനം മാറ്റി വാങ്ങാനിടവരും. ഉദ്ദേശിച്ച വിഷയത്തിൽ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4 ): പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ
മീനം 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: ധന നഷ്ടത്തിന് സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. ആവശ്യമില്ലാത്ത കാര്യം പറഞ്ഞ്
കന്നിമാസം ഈ 16 നാളുകാർ അൽപം കരുതലോടെ പ്രവർത്തിക്കണം. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. . ആരോഗ്യകാര്യങ്ങളിലും പ്രത്യേക ശ്രദ്ധവേണം. രോഹിണി: ദു:ശ്ശീലങ്ങൾ ഒഴിവാക്കുവാൻ നിർബദ്ധിതനാകും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. അർഹമായ ഔദ്യോഗിക പദവിക്കും
ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും, മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ നീട്ടാനാൽ കൈവരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, ..1197 Thulam Month Prediction, Malayalam Prediction, Horoscope
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.