Activate your premium subscription today
മനസ്സിനെ നിയന്ത്രിക്കുന്ന ഗ്രഹം ചന്ദ്രനാണ്. പൗർണമി നാളിലോ അതിനടുത്ത ദിവസങ്ങളിലോ ജനിച്ചവർക്ക് നല്ല ധൈര്യവും ഉറപ്പുമുള്ള മനസ്സുണ്ടാകും. അതേ സമയം കൃഷ്ണപക്ഷത്തിലോ അമാവാസിയോട് അടുത്ത ദിവസങ്ങളിലോ ജനിച്ചവർക്ക് വളരെ ലോലമനസ്സായിരിക്കും. അവർ ചഞ്ചലച്ചിത്തരുമാകും. മനസ്സിന് ധൈര്യക്കുറവ്, തീരുമാനമെടുക്കാൻ
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് ...., ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം.... ചന്ദ്രകാന്തം എന്ന സങ്കൽപം കവിമനസ്സിനെ തരളിതമാക്കിയിട്ടുണ്ട്. ആ ചന്ദ്രകാന്തത്തെ കുറിച്ച് നിരവധി അനുഭവങ്ങളും കഥകളും കേൾക്കാറുണ്ട്. ജ്യോതിഷത്തിലെ പ്രധാന ഗ്രഹമായി ചന്ദ്രനെ കണക്കാക്കുന്നു. മനുഷ്യന്റെയും ജീവികളുടെയും
Results 1-2