Activate your premium subscription today
ഇന്ന് കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമായ പൈങ്കുനി ഉത്രം. ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ് .ഈ ദിനത്തിലാണ് ശബരീശന്റെ ആറാട്ടുനടക്കുന്നത്. അന്നേദിവസം എല്ലാ ധർമശാസ്താ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. പൈങ്കുനി ഉത്രദിനത്തിൽ
കണ്ടകശ്ശനി, ഏഴരശ്ശനി, ജന്മശ്ശനി എന്നിവയുടെ കഷ്ടതകൾ അനുഭവിച്ചു വരുന്നവർക്ക് ദുരിതശാന്തി ലഭിക്കാൻ അത്യുത്തമമായ ദിനമാണ് മീനമാസത്തിലെ പൈങ്കുനി ഉത്രം. കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനിഉത്രമായി ആചരിക്കുന്നത് . ഈ വർഷം ഏപ്രിൽ 05 ബുധനാഴ്ചയാണ് പൈങ്കുനി ഉത്രം വരുന്നത്. അന്നേദിവസം
ഇന്ന് കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമായ പൈങ്കുനി ഉത്രം. ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ് .പൈങ്കുനി ഉത്രദിനത്തിലാണ് ശബരീശന്റെ ആറാട്ടുനടക്കുന്നത്. അന്നേദിവസം എല്ലാ ധർമശാസ്താ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. പൈങ്കുനി
Results 1-3