Activate your premium subscription today
ഇന്ത്യൻ നിരത്തിൽ ഒടുവിലെത്തിയ സിട്രോണിന്റെ ബസാൾട്ടിന് ഇടി പരീക്ഷയിലും നക്ഷത്ര തിളക്കം. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം എന്ന പേരിൽ പുറത്തിറങ്ങിയ ഈ കൂപ്പെ എസ് യു വി ഉയർന്ന സുരക്ഷയും ഉറപ്പാക്കുന്ന ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാറാണ് ബസാൾട്ടിന്
കൂപ്പെ എസ്യുവി ബസാൾട്ടിന്റെ മുഴുവൻ മോഡലുകളുടേയും വില പ്രഖ്യാപിച്ച് സിട്രോൺ. എട്ടു മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിൽ 7.99 ലക്ഷം രൂപ മുതൽ 13.83 ലക്ഷം രൂപ വരെയാണ് വില. ബേസ് വേരിയന്റായ ‘യു’ വിന് വില 7.99 ലക്ഷം രൂപയാണ്. രണ്ടാമത്തെ മോഡലായ പ്ലസിന് 9.99 ലക്ഷം രൂപയും പ്ലസ് ടർബോയ്ക്ക് 11.49 ലക്ഷം രൂപയുമാണ്
7.99 ലക്ഷം രൂപക്ക് ബസാള്‍ട്ട് കൂപെ എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കി സിട്രോണ്‍. ഒക്ടോബര്‍ 31 വരെ 11,001 രൂപ നല്കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ പ്രരംഭ വിലയിൽ വാഹനം ലഭ്യമാവും. ഇന്ത്യക്കായുള്ള സി ക്യൂബ്ഡ് പ്രോഗ്രാം പ്രകാരം സിട്രോണ്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് ബസാള്‍ട്ട്. പരമ്പരാഗത മിഡ്സൈസ്
ഇന്ത്യയില്‍ അഞ്ചാമത്തെ കാര്‍ പുറത്തിറക്കാനൊരുങ്ങി സിട്രോണ്‍. ബസാള്‍ട്ട് കൂപെ എസ്യുവി എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ ടാറ്റ കര്‍വിന് ഒത്ത എതിരാളിയായിട്ടാണ് സിട്രോണ്‍ ഇറക്കുന്നത്. സി3 എയര്‍ക്രോസ് അടിസ്ഥാനമാക്കി എത്തുന്ന ബസാള്‍ട്ട് കൂപെയില്‍ കൂടുതല്‍ ഫീച്ചറുകളും ഉണ്ടായിരിക്കും. ഇന്റീരിയര്‍ സൗകര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ടുള്ള ടീസറില്‍ അസാധാരണ യാത്രാസുഖമാണ് സിട്രോണ്‍ നല്കുന്ന വാഗ്ദാനം
സിട്രോണിന്റെ ചെറു എസ്യുവി കൂപ്പെ ബസാൾട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കർവുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയിൽ എത്തിക്കാനാണ് സിട്രോൺ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാൾട്ടിന്റെ നിർമാണം തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3
രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ച ബസാൾട്ട് കൂപ്പെ എസ്യുവി ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തും. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാൾട്ടിന്റെ നിർമാണം തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. സി3, ഇസി3, സി3 എയര്‍ക്രോസ് എസ്യുവി എന്നിവക്കു ശേഷം സി ക്യൂബ്ഡ്
Results 1-6