Activate your premium subscription today
Saturday, Apr 12, 2025
പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഗതാഗത സംവിധാനമാണ് പൊതുഗതാഗതം. ബസുകൾ, ട്രെയിനുകൾ, ട്രാമുകൾ, ബോട്ടുകൾ, ഫെറികൾ എന്നിവ പൊതു ഗാതാഗതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്.
ദോഹ ∙ അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് മെട്രോലിങ്ക് ബസ് സർവീസ് ആരംഭിച്ച് ഖത്തർ റെയിൽ. നാളെ മുതലാണ് അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നത്.
അബുദാബി ∙ തലസ്ഥാന നഗരിയിൽ പൊതുഗതാഗത സേവനത്തിന് പ്രിയമേറുന്നു. 2024ൽ അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു.
റിയാദ് ∙ യാത്രയ്ക്കായി ടാക്സിയിൽ കയറുമ്പോൾ ഡ്രൈവർ ഫെയർ മീറ്റർ ഇട്ടിട്ടുണ്ടോയെന്ന് ശ്രദ്ധിക്കാൻ മറക്കേണ്ട. മീറ്റർ ഇടാതെയാണ് വാഹനം ഓടിച്ചതെങ്കിൽ യാത്ര സൗജന്യമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ).
ദുബായ് ∙ ഈദ് അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗത സൗകര്യത്തിന്റെ സമയം പരിഷ്കരിച്ചു.
റിയാദ് ∙ മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.
ദുബായ് ∙ പൊതുഗതാഗത സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ ഇനി മൊബൈൽ ഫോണിലെ വോലറ്റിൽ സൂക്ഷിക്കാം.
ദുബായ് ∙ പൊതുഗതാഗത മേഖലയിൽ ആഡംബര വാഹനങ്ങളുടെ ഉപയോഗത്തിൽ 44% വർധന രേഖപ്പെടുത്തി ആർടിഎ. കഴിഞ്ഞ വർഷം 4.3 കോടി ട്രിപ്പുകളാണ് ആഡംബര വാഹനങ്ങൾ നടത്തിയത്. ദുബായ് ലക്ഷ്വറി ട്രാൻസ്പോർട്ട് സർവീസിൽ യാത്ര ചെയ്തവരുടെ എണ്ണം 7.5 കോടിയാണ്. യാത്രക്കാരുടെ എണ്ണത്തിലും 44% വളർച്ചയുണ്ടായതായും ആർടിഎ അറിയിച്ചു.
ദുബായ് ∙ പൊതുഗതാഗത രംഗത്തേക്ക് അത്യാധുനിക റെയിൽ ബസ് അവതരിപ്പിക്കാൻ ഒരുങ്ങി ദുബായ്.
പുതിയ റൂട്ടുകളും കൂടുതൽ സേവനങ്ങളും ഉൾപ്പെടെ പൊതുഗതാഗത വികസനത്തിന് തയാറെടുത്ത് ജിദ്ദ. ഏപ്രിൽ 1 മുതൽ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 91 പുതിയ ബസുകൾ പുറത്തിറങ്ങും. ബസ് റൂട്ടുകളുടെ എണ്ണം നിലവിലെ ആറിൽ നിന്ന് 14 ആയി ഉയർത്തുമെന്നും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സിഇഒ യൂസഫ് അൽ സയേഗ് പ്രഖ്യാപിച്ചു.
ദുബായ് ∙ പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ.
Results 1-10 of 90
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.