ADVERTISEMENT

Tuesday, Apr 1, 2025

ടെസ്‌ല 2020ൽ പുറത്തിറക്കിയ മിഡ്-സൈസ് ക്രോസ്ഓവർ എസ്‌യുവിയാണ് ടെസ്‌ല മോഡൽ വൈ. മോഡൽ 3 സെഡാൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മോഡൽ വൈ പുറത്തിറക്കിയത്. വാഹനത്തിന്റെ 75 ശതമാനം ഭാഗങ്ങളും ടെസ്‌ല മോഡൽ 3 യുമായി പങ്കിടുന്നു. അ‍ഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം ലഭിക്കും. 2023-ന്റെ ആദ്യ പാദത്തിൽ, മോഡൽ  വൈ ടൊയോട്ട കൊറോളയെ മറികടന്ന് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറി. 

Results 1-6

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.