Activate your premium subscription today
Saturday, Mar 22, 2025
ഓഹരി വിപണി തകർച്ചയിലേക്കു നീങ്ങുമോ? ആഗോള ഓഹരി വിപണി തകർന്നാൽ ഇന്ത്യൻ വിപണി അതിജീവിക്കുമോ? അടുത്ത കാലത്തായി രാജ്യാന്തര രംഗത്തു നടക്കുന്ന ചർച്ചയാണിത്. ഓഹരി വിപണിയിൽ തകർച്ച വരാൻ പോകുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഒരു വർഷമായി വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച പ്രചാരണവും ചർച്ചയും നിറയുകയാണ്. യഥാർത്ഥത്തിൽ ഒരു തകർച്ചയ്ക്കുള്ള സാധ്യതയുണ്ടോ? 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമായേക്കാവുന്ന ഓഹരി വിപണി തകർച്ചയെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു സാമ്പത്തിക വിദഗ്ധൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും, സാമ്പത്തിക വിദഗ്ധനുമായ ഹാരി ഡെന്റ്, ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകളെപ്പറ്റി പഠിച്ചാണ് ഓഹരി വിപണികളുടെ തകർച്ചാ സാധ്യതയെക്കുറിച്ച് പ്രവചിക്കുന്നത്. അമേരിക്കൻ ഓഹരി സൂചികകളായ നാസ്ഡാക്
ടോക്കിയോ ∙ മൂന്നു പതിറ്റാണ്ടിനിടയിലെ മിന്നും പ്രകടനവുമായി നിക്കൈ സൂചിക. അമേരിക്ക കടമെടുപ്പു പരിധി ഉയർത്തിയതും ഫെഡ് റിസർവ് പലിശനിരക്ക് മാറ്റില്ലെന്ന സൂചനയും ഏഷ്യൻ വിപണികളെ സ്വാധീനിച്ചു. ഇന്ന് ജാപ്പനീസ് വിപണിയിൽ നിക്കൈ സൂചിക 1.21% ഉയർന്ന് 31,384.93 ലെത്തി. 1990 ജൂലൈക്കു ശേഷം സൂചികയുടെ വിപണിയിലെ
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.