Activate your premium subscription today
Saturday, Apr 5, 2025
അമേരിക്കന്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടി ലെന. അമേരിക്കയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെ ചിത്രം ലെന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചെമ്മീന്റെ വര്‍ഗത്തില്‍പ്പെട്ട ക്രോഫിഷ് വിഭവത്തിന്റെ ചിത്രമാണ് ലെന പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനടിയില്‍ ആളുകള്‍ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.
ഒരു കാലത്ത് ഓണ്‍ലൈനില്‍ നിറയെ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണ് ബാല. ഇപ്പോള്‍ ഭാര്യ കോകിലയ്ക്കൊപ്പം തുടങ്ങിയ യുട്യൂബ് ചാനലിനാകട്ടെ, ഇഷ്ടം വാരിക്കോരി കൊടുക്കുകയാണ് ആരാധകര്‍. ഇരുവരും ചേര്‍ന്ന് ഉണ്ടാക്കുന്ന വിഭവങ്ങളുടെ വിഡിയോകളും വീട്ടിലെ വിശേഷങ്ങളുമെല്ലാമാണ് ഈ ചാനലില്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ തന്നെ
പ്രശസ്ത ബോളിവുഡ് നടിയും ഗായികയുമെല്ലാമായ പരിനീതി ചോപ്ര നല്ലൊരു ഭക്ഷണപ്രിയ കൂടിയാണ്. അഭിനയം കൊണ്ടും സംഗീതം കൊണ്ടും ആരാധകരെ ത്രസിപ്പിക്കുന്ന പരിണിതി സോഷ്യൽ മീഡിയ പേജുകളിൽ അധികവും ഭക്ഷണത്തോടുള്ള പ്രിയമാണ് പങ്കുവയ്ക്കുന്നത്. ഇഷ്ടവിഭവങ്ങളുടെ ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കാറുണ്ട്. നീണ്ട യുകെ
കറി വയ്ക്കാനും മെഴുക്കുപുരട്ടി ഉണ്ടാക്കാനുമെല്ലാമാണ് സാധാരണയായി നമ്മള് ചുരയ്ക്ക ഉപയോഗിക്കുന്നത്. ഈ പച്ചക്കറി കൊണ്ട് രുചിയേറിയ പായസം തയാറാക്കാമെന്ന് ആരോര്‍ത്തു! നടി ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഈ ഡിസേര്‍ട്ട് വിഭവം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വീട്ടില്‍ വിരുന്നുകാര് വരുമ്പോഴും
നല്ല നാടൻ ഭക്ഷണം മുതൽ കോണ്ടിനെന്റൽ വിഭവങ്ങൾ വരെ തീൻമേശയില് നിരത്തിയാലും ആ സ്പെഷൽ ആഫ്രിക്കൻ വിഭവമാണ് ചിന്നു ചാന്ദിനിക്ക് ഇഷ്ടം. തമാശ, ഭീമന്റെ വഴി, കാതൽ തുടങ്ങിയ സിനിമകളിലൂടെ പ്രക്ഷകരുടെ ഹൃദയം കീഴടക്കിയ ചിന്നുവിന്റെ ഹൃദയം കീഴടക്കിയത് ചിപ്സ് മായായി എന്ന ആഫ്രിക്കൻ വിഭവമാണ്. പാചകത്തെക്കുറിച്ചും ഇഷ്ട
അടുക്കളയെന്നത് വളരെ വിശാലമായ ഒരു സങ്കല്‍പ്പമാണ് നമുക്ക്. വലിയ പത്തായങ്ങളും കബോര്‍ഡുകളും ഒരു നൂറു പാത്രങ്ങളുമെല്ലാമായി വളരെ വലിയൊരു ലോകമാണ് അത് നമ്മുടെയെല്ലാം മനസ്സില്‍. കറികളുടെയും പപ്പടം കാച്ചുന്നതിന്റെയുമെല്ലാം ഗന്ധം ഉച്ചവെയിലിലലിഞ്ഞ് മൂക്കിലേക്ക് അടിച്ചുകയറുമ്പോള്‍ 'വീടെത്തി'യെന്ന്
യാത്ര ചെയ്താൽ സുന്ദരകാഴ്ചകൾ മാത്രമല്ല, ഒന്നാന്തരം ഭക്ഷണവും കഴിക്കാം. ഇന്ത്യയാകെ ചുറ്റാനും വിദേശത്തേക്കു യാത്ര ചെയ്യാനുമൊക്കെ ഏറെ ഇഷ്ടമാണ് പ്രശസ്ത മോഡലും ചലച്ചിത്രതാരവുമായ അഞ്ജലി അമീറിന്. ഫൂഡിയാണോ എന്നു ചോദിച്ചാൽ ‘എന്താണു സംശയം’ എന്നാകും അഞ്ജലിയുടെ മറുപടി. പുതിയ സ്ഥലങ്ങളിലെ വിഭവങ്ങളുടെ തനതു
അഭിനയത്തോടൊപ്പം എഴുത്തും യാത്രയും പാചകവുമെല്ലാം താൽപര്യമുള്ള താരമാണ് ഗായത്രി അരുൺ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ഗായത്രി സിനിമയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഗായത്രി തന്റെ യൂട്യൂബ് ചാനലിൽ ഇടയ്ക്കിടെ ചില പാചകവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. താനൊരു നല്ല
സംഗീതത്തെ ഹൃദയത്തിലേറ്റി ജീവിക്കുന്നയാളാണ് രഞ്ജിനി ജോസ്. പിന്നണിഗായിക എന്ന നിലയിൽ പേരെടുത്തപ്പോഴും സ്വന്തമായി എന്തെങ്കിലും കരിയറിൽ ചെയ്യണം എന്ന ആഗ്രഹത്താൽ തുടങ്ങിയതാണ് ആർ ജെ ദ ബാൻഡ് എന്ന മ്യൂസിക് ബാൻഡ്. ബാൻഡിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സ്വന്തമായി ആറ് പാട്ടുകളോളം ചെയ്തു.
ജീവിതത്തെ മനോഹരമാക്കുന്നത് എന്താണെന്നു ചോദിച്ചാല്‍ അഭയ ഹിരണ്മയി എന്ന പാട്ടുകാരിക്ക് പറയാന്‍ ഒരുപാടുണ്ടാകും. സംഗീതം, കൂട്ടുകാര്‍, വീട്ടുകാര്‍, യാത്രകള്‍, ഭക്ഷണം, പ്രിയപ്പെട്ട പെറ്റ്സ് അങ്ങനെ പലതും അതില്‍ സംഗീതത്തിനുവേണ്ടിയുളള ഓരോ യാത്രയെയും കളറാക്കുന്നത് യാത്രകളില്‍ തേടിയെത്തുന്ന രുചികളാണെന്നാണ്
Results 1-10 of 154
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.