Activate your premium subscription today
പതിവ് നായികാ സങ്കൽപങ്ങളെ തിരുത്തിക്കുറിച്ച്, പ്രത്യേകിച്ചും ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകളിലൂടെയാണ് വിദ്യാബാലൻ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ചത്. സൗന്ദര്യത്തിനും ബോഡി ഷേപ്പിനും ക്യൂട്ട്നസിനും അപ്പുറം ആരാധകരുടെ മനസ്സിൽ കഴിവിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമാണ് വിദ്യാ ബാലൻ. മറ്റൊരു തരത്തിൽ പറഞ്ഞാൽ
ക്രൂരതയുടെയും അപമാനങ്ങളുടെയും തുടരനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പെൺമ ആവശ്യപ്പെടുന്നത് ഈ നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകൾക്കു ഭർതൃവീട്ടിൽ ശരീരാധിക്ഷേപം ഉണ്ടായാൽ (ബോഡി ഷെയ്മിങ്) അതു ഗാർഹിക പീഡനമാണെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയപ്പോൾ ഇത്രയും കാലം പലരും നിശ്ശബ്ദം സഹിച്ച കൊടിയ അപമാനത്തിനുള്ള കർശനമായ മറുപടി കൂടിയായി അത്.
കോഴിക്കോട് ∙ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട 'സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ' സമാപിച്ചു.ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി മൊട്ടകൾ
കളിയാക്കുന്നവരുടെ കളി ജോർജ മെലോനിയോടു വേണ്ട. നോക്കിയാൽ കണ്ണിൽ പെടാത്ത നാലടി ഉയരക്കാരിയെന്ന് മെലോനിയെ പരിഹസിച്ച മാധ്യമപ്രവർത്തകയ്ക്ക് 5000 യൂറോ (നാലര ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ച് കോടതി പറഞ്ഞു: ബോഡി ഷെയ്മിങ് അരുത്. ഇപ്പോൾ ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനി 3 വർഷം മുൻപ്
ഹണി റോസ് സിനിമയിലെത്തിയിട്ട് 20 വർഷമാകുന്നു! അദ്ഭുതം തോന്നാം, പക്ഷേ സത്യമാണ്...സൗന്ദര്യംകൊണ്ടും, വർണാഭമായ വസ്ത്രധാരണത്തിലൂടെയും സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് നിറഞ്ഞുനിൽക്കുകയാണ് ഹണി. ട്രോളുകൾ, ബോഡി ഷെയ്മിങ്, സിനിമ, നിലപാടുകൾ...ഹണി മനസുതുറക്കുന്നു... സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഹണി
സിനിമകളിലെയും ടെലിവിഷൻ പരിപാടികള്ക്കിടയിൽ തമാശയെന്ന പേരിൽ ബോഡിഷെയിമിങ് നടത്തുന്നതിനെ ലഘൂകരിച്ച് നടൻ ബിനു അടിമാലി പറഞ്ഞ വാക്കുകൾ അതെ വേദിയിൽ വച്ച് തിരുത്തി നടി മഞ്ഡു പത്രോസ്. ബോഡിഷെയിമിങ്ങിന്റെ പേരിൽ ഒരുപാട് പേർ വേദനിക്കുന്നുണ്ടെന്നും ക്രൂരമായ തമാശകളിൽ വേദനിക്കുന്ന ഒരു സമൂഹമ നമ്മുടെ
സീറോ സൈസ് നായികമാർ ഹിറ്റായി നിന്ന കാലത്ത് പലർക്കും അത്ഭുതമായിരുന്നു വിദ്യാബാലൻ. ബോഡി പോസിറ്റിവിറ്റിയെ ഇത്ര മനോഹരമായി മനസ്സിലാക്കിത്തരുന്ന മറ്റ് അഭിനേത്രി ബോളിവുഡിൽ ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ശരീരം മെലിഞ്ഞിരിക്കാൻ അന്ന് ഒരുപാട് ശ്രമിച്ചിരുന്നു എന്ന് വിദ്യ പറയുന്നു. 'പുരുഷന്മാരെ
ചില കാര്യങ്ങൾ നമുക്കു മനസിലാകുകയേയില്ല. ചിലതു മനസിലായാലും "ഓ , ഇതൊക്കെ യെന്ത്? ലെറ്റ് ഇറ്റ് ഗോ" എന്നു കരുതും. ഉദാഹരണത്തിനു; ബോഡി ഷെയ്മിങ്. മോശമെന്നു പറഞ്ഞാൽ വളരെ വളരെ മോശം കാര്യമാണല്ലേ. അതെല്ലാം മറന്നു സഹജീവികളെ അഴകളവുകൾ ആധാരമാക്കി ജഡ്ജ് ചെയ്തു പറയുന്ന വാചകങ്ങൾ അപകടകരമാണ്. 'അയിന്?'
സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളും പോസ്റ്റ് ചെയ്യാം. സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ പങ്കുവെക്കാം. ഒരു വിഷയത്തെപ്പറ്റിയുള്ള നിലപാടുകൾ രേഖപ്പെടുത്താം, സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാം. ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും മറ്റൊരാളെ അപമാനിക്കുന്നതിനു വേണ്ടി സമൂഹമാധ്യമം ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമായി
വ്യത്യസ്തമായ ഫാഷൻ സെൻസുകളിലൂടെയും വസ്ത്ര ധാരണ രീതിയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചതാണ് നടിയും മോഡലുമായ ഹുമ ഖുറേഷി. സിനിമ ജീവിതത്തിലെ തുടക്കത്തിൽ താൻ ബോഡിഷെയിമിങ്ങിന് വിധേയയായിടുണ്ടെന്നും അത് ഒരുപാട് വിഷമിപ്പിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഹുമ. ബർഖ ദത്തുമായി നടത്തിയ ഒരു
Results 1-10 of 35