Activate your premium subscription today
ഭീകരതയോടു സമരസപ്പെട്ടുപോകുന്ന പാക്കിസ്ഥാനില്‍ ഭീകരര്‍ സ്വൈരവിഹാരം നടത്തുന്ന കാര്യം രഹസ്യമല്ല. 19 വര്‍ഷം മുന്‍പ് അമേരിക്കന്‍ പത്രപ്രവര്ത്തകന്ഡാനിയല് പേളിനെ കഴുത്തറുത്തു കൊന്നകേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേര്‍ക്കു കൂടി അക്കൂട്ടത്തില്‍ ചേരാന്‍ വഴിയൊരുങ്ങുന്നു. അവരുടെ ശിക്ഷറദ്ദാക്കിക്കൊണ്ടുള്ളതാണ്
ഇസ്ലാമാബാദ് ∙ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിലെ മുഖ്യപ്രതിയും അൽ ഖായിദ ഭീകരനുമായ അഹമ്മദ് ഒമർ ഷെയ്ഖിനെ ജയിൽ മോചിതനാക്കാൻ പാക്ക് സുപ്രീം കോടതി ഉത്തരവിട്ടു. | Daniel Pearl Case | Manorama News
കറാച്ചി ∙ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അൽ ഖായിദ ഭീകരൻ ഒമർ ഷെയ്ഖിനെയും 3 കൂട്ടാളികളെയും ഉടൻ മോചിപ്പിക്കാൻ സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു. ഒമറിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സിന്ധ് | Daniel Pearl Case | Manorama News
അമേരിക്കന്‍ പത്രപ്രവര്ത്തകന് ഡാനിയല്‍ പേള്‍ പാക്കിസ്ഥാനി ലെ കറാച്ചിയില്‍ അതിക്രൂരമായവിധത്തില് വധിക്കപ്പെട്ടിട്ട് 18 വര്‍ഷം കഴിഞ്ഞു. മാധ്യമ സമൂഹത്തിനു മാത്രമല്ല, ലോകത്തിനു പൊതുവില്‍തന്നെ ഉള്‍ക്കിടിലമുണ്ടാക്കിയ ഒരു സംഭവമായി രുന്നു അത്. രാജ്യാന്തര ഭീകരതയെയുംഅതുമായുള്ള പാക്കിസ്ഥാന്റെ
Results 1-4