Activate your premium subscription today
Monday, Jan 6, 2025
Sep 23, 2024
ദുബായ് ∙ ഏത് ആനപ്രേമിക്കുംഈ ഗജവീരൻ ഒറിജിനല്ലെന്ന് മനസിലാകണമെങ്കിൽ തൊട്ടുനോക്കേണ്ടി വരും. ദുബായിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയാണ് യഥാർഥ ആനയെ തോൽപ്പിക്കുന്ന തരത്തിലുള്ള ചെറുമുട്ടാടത്ത് കണ്ണൻ എന്ന പേരിൽ ആനയെ നിർമിച്ചിരിക്കുന്നത്. ഇതാദ്യമായാണ് യുഎഇയിൽ തന്നെ ഒരു ആനയെ വാർത്തെടുക്കുന്നത്.
Feb 7, 2024
60,000 തേനീച്ചകൾ ചേർന്ന് രണ്ടു വർഷം കൊണ്ട് ഒരു പ്രതിമ നിർമിക്കുക. അതും ഈജിപ്തിലെ രാജ്ഞിയായ നെഫെർറ്റിറ്റിയുടെ പ്രതിമ. ആരെയും അതിശയിപ്പിക്കുന്ന ഈ കലാരൂപത്തിനു പിന്നിൽ സ്ലോവാക്യൻ കലാകാരൻ ടോമാസ് ലിബർട്ടിനിയുടെ ആശയമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പഠിക്കാനും അതുമായി ബന്ധപ്പെട്ട് കലാരൂപങ്ങൾ
Mar 13, 2022
ശിൽപിയായ അമ്മാവനോടു പണ്ടൊരിക്കൽ ഒരാൾ ചോദിച്ചു, കൃഷ്ണനെ എങ്ങനെയാ തടിയിൽ കൊത്തിയെടുക്കുന്നത്? അമ്മാവന്റെ മറുപടി ഉടനെത്തി: എളുപ്പമല്ലേ, കൃഷ്ണനൊഴികെയുള്ള ഭാഗം ചെത്തിക്കളഞ്ഞാൽ പോരേ... തടിയിലും കല്ലിലുമൊക്കെ ലയിച്ച രൂപങ്ങളെ ശിൽപമാക്കിയെടുക്കുന്നതു പക്ഷേ, കഥപോലെ എളുപ്പമല്ല. എല്ലാ കല്ലും | Vasudevan Achari | Vasudevan Achari life story | Sculptor | Sunday Special | Manorama Online
Apr 11, 2021
പത്തനംതിട്ട∙ ശബരിമല ശ്രീധർമ്മശാസ്ത ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതായ അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിന്റെ സ്ഥാനത്ത് മുകളിൽ സ്ഥാപിച്ചിരിക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ....| Sabarimala | Sculptors | Manorama News
Mar 12, 2021
വന്യമായ ജഡ അഴിച്ച്, അതിൽനിന്നു ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ശിവഭഗവാൻ. മുടിയിഴകളും രുദ്രാക്ഷവും പേശികളും ഞരമ്പുകളും വരെ തെളിഞ്ഞു കാണുന്ന ശിൽപ ചാതുരി. തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ച ഗംഗാധരേശ്വര ശിൽപം കാണുകയല്ല, അനുഭവിക്കുകയാണു വേണ്ടത്.....
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.