Activate your premium subscription today
ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവരുടെ കുട്ടിക്ക് ഒന്നര വയസ്സായി. ഇപ്പോൾ അഞ്ചു പത്തു വാക്കുകൾ പറയും. പല ഭാഷകൾ ഒരേസമയം കേൾക്കുന്നത് കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും സംസാരിക്കുന്നതിനുള്ള കഴിവിനെ ബാധിക്കുന്നതിനും ഇടയാക്കുമോ? ഉത്തരം : മലയാളികളിൽ വലിയൊരു ശതമാനം കുടുംബങ്ങൾ ഇപ്പോൾ
ന്യൂഡൽഹി ∙ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള 4 വർഷ ബിഎസ്സി ക്ലിനിക്കൽ സൈക്കോളജി (ഓണേഴ്സ്) കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൗൺസലിങ് സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യാം. പുതുക്കിയ കോഴ്സ് ഓഗസ്റ്റിൽ ആരംഭിക്കും. എംഫിൽ കോഴ്സ് 2025–26 അധ്യയന വർഷത്തോടെ അവസാനിപ്പി ക്കുന്നതിന്റെ
ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള കൗൺസലിങ് ഓൺലൈനായി മാത്രമേ നടത്താവൂ എന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശിച്ചു. കോളജുകൾ സ്വന്തം നിലയ്ക്കു വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ കമ്മിഷൻ ഓരോ പ്രോഗ്രാമിനും സ്ഥാപനങ്ങൾ മുൻകൂട്ടി ഫീസ് പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കി. ഇതുപ്രകാരം,
10,12 ബോർഡ് പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി സിബിഎസ്ഇയുടെ കൗൺസലിങ് സൗകര്യം ഇന്നുമുതൽ. ടോൾ ഫ്രീ നമ്പർ: 1800-11-8004. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ടെലി കൗൺസലിങ് സൗകര്യമുണ്ടാകും.
ദേശീയ നിയമസർവകലാശാലകളിലെ 2024–25 വർഷത്തെ ബാച്ലർ, മാസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് ഈ മാസം 3നു നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്ലാറ്റ്) ഫലം 10നു പ്രസിദ്ധീകരിച്ചു. പ്രവേശന കൗൺസലിങ്ങിന് 20ന് രാത്രി 10 വരെ റജിസ്റ്റർ ചെയ്യാം. വിദ്യാർഥികളെ ഇമെയിൽ / എസ്എംഎസ് വഴി വിവരം അറിയിച്ചിട്ടുണ്ട്. പൂർണവിവരങ്ങൾക്ക്
ജീവനക്കാരൻ: ‘‘ സർ, എനിക്ക് പനിയാണ് ഞാൻ ഇന്ന് സെക്കൻഡ് ഹാഫ് ലീവ് എടുത്തോട്ടേ?’’ മേലധികാരി: ‘‘അതിനെന്താ. കണ്ടാൽത്തന്നെ അറിയാമല്ലോ വയ്യെന്ന്. പോയി നന്നായി റെസ്റ്റ് എടുക്കൂ’’. മറ്റൊരു അവസരത്തിൽ ജീവനക്കാരൻ: ‘‘സർ, എനിക്ക് വല്ലാത്ത മാനസിക സമ്മർദം തോന്നുന്നു. കാരണമെന്താണെന്നറിയില്ല. ഞാന് ലീവ്
വിദ്യാർഥികളുടെ പല തരത്തിലുള്ള പ്രയാസങ്ങൾ മനസ്സിലാക്കാനും അവരോട് കൂടുതൽ ഇടപെടാനും അധ്യാപകർക്കു കഴിയും. കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ എല്ലാ സ്കൂളുകളിലും പ്രത്യേക സമിതി കാര്യക്ഷമമായി പ്രവർത്തിക്കണം. കൗൺസലിങ് സ്കൂളുകളിൽ നിർബന്ധമാക്കണം. മൂന്നു മാസത്തിലൊരിക്കലെങ്കിലും കൗൺസലിങ് ക്ലാസുകൾ ക്രമീകരിക്കണം.
കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്ലർ പ്രോഗ്രാമുകളിൽ 2023-24ലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ കോമൺ യൂണിവേഴ്സിറ്റി അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിലെ (CUET (ICAR-UG) – 2023) റാങ്കനുസരിച്ചുള്ള ഓൺലൈൻ കൗൺസലിങ് ഐസിഎആർ നടത്തും. വെബ്: https://icaradmission.in.
എൻസിഇആർടിയുടെ ആഭിമുഖ്യത്തിൽ മൈസൂരു, അജ്മേർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് എന്നീ പഠനകേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷത്തെ ‘ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് & കൗൺസലിങ്ങിലേക്ക് നവംബർ 3 വരെ അപേക്ഷിക്കാം. www.ncert.nic.in വിദ്യാർഥികളിലെ മനഃസംഘർഷം, പഠന വൈമുഖ്യം, ആക്രമണപ്രവണത, ലഹരിമരുന്നുശീലം,
ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) പിജി 2023–24 (എംഡി, എംഎസ്) കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ നടത്താം. AIAPGET-2023ൽ യോഗ്യത നേടിയവർ https://aaccc.gov.in സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം വേണം ചോയ്സുകൾ സമർപ്പിക്കുന്നത്.
Results 1-10 of 27