Activate your premium subscription today
അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ റോഡുകളിൽ തിരക്ക് നിയന്ത്രിക്കാനും റോഡ് യാത്ര സുഗമമാക്കാനും വിപലുമായ പരിപാടികളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്.
മേപ്പാടി∙ ആഷ് കളർ യൂണിഫോം ഇട്ട കുട്ടികൾക്കിടയിൽ അങ്ങിങ്ങായി കളർ വസ്ത്രം ധരിച്ച ചില കുട്ടികൾ. പിറന്നാൾ ദിനമായതുകൊണ്ടോ മറ്റെന്തെങ്കിലും വിശേഷമായതുകൊണ്ടോ അല്ല അവർ കളർ വസ്ത്രം ധരിച്ചു വന്നത്. യൂണിഫോം ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടുപോയ ചൂരൽമല ഉരുൾപൊട്ടലിന്റെ ഇരകളാണവർ. മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ തുറന്നപ്പോഴാണ് ഇങ്ങനെ കളർ വസ്ത്രധാരികളായ ചില കുട്ടികൾ എത്തിയത്.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഹ്റൈനിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.
അബുദാബി ∙ മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല.
ദുബായ് ∙ മഴനനഞ്ഞ് തീർത്ത കളിചിരി തമാശകൾക്ക് ശേഷം കൊച്ചുകൂട്ടുകാർ ഇന്ന് യുഎഇയിലെ സ്കൂളുകളിലെത്തി. സ്കൂളുകളിലെയും കോളജുകളിലെയും 12 ദശലക്ഷത്തിലേറെ വിദ്യാർഥികൾ രണ്ട് മാസത്തെ വേനലവധിക്ക് ശേഷമാണ് ഇന്ന് സ്കൂളുകളിലേക്ക് മടങ്ങിയത്.
അബുദാബി ∙ യുഎഇയിൽ ഇന്നു സ്കൂൾ തുറക്കാനിരിക്കെ അപകടകരമായി വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ പൊലീസ്. ഗതാഗതനിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു.
ദുബായിലെ ഐടി കമ്പനിയിൽ കംപ്യൂട്ടർ എൻജിനീയറായി ജോലിക്കു ചേർന്ന കണ്ണൂർ സ്വദേശിനിയും വഞ്ചിക്കപ്പെട്ടവരിൽ ഉൾപ്പെടും.
ഖത്തറിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളെ വരവേറ്റ് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ‘എന്റെ വിദ്യാലയം, എന്റെ രണ്ടാംവീട്’ എന്ന സന്ദേശത്തോട് കൂടിയാണ് വിദ്യാഭ്യാസ മന്ത്രാലയം ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.
അബുദാബി/ദുബായ് ∙ യുഎഇയിൽ അവധിക്കാലത്തിനു വിട. മധ്യവേനൽ അവധിക്കുശേഷം ലക്ഷക്കണക്കിനു വിദ്യാർഥികൾ നാളെ സ്കൂളിലേക്ക്.
കൽപറ്റ∙ വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുകളും ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ.രാജൻ. മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കഴിയുന്ന കുടുംബങ്ങളെ ഇന്നു വൈകുന്നേരത്തോടെ വാടക വീടുകളിലേക്കും ക്വാർട്ടേഴ്സുകളിലേക്കും മാറ്റും. സെപ്റ്റംബർ രണ്ടിന് ജില്ലയിലെ സ്കൂളുകളിൽ വീണ്ടും പ്രവേശനോത്സവം നടത്തും.
Results 1-10 of 685