Activate your premium subscription today
നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി നടി പാർവതി ആർ. കൃഷ്ണ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളിക്കൊപ്പം ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ സെറ്റിൽ താനുമുണ്ടായിരുന്നുവെന്ന് പാർവതി പറയുന്നു. ‘‘ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14നെടുത്ത
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി’ലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ചു. മെജോ ജോസഫ് ഈണമൊരുക്കിയ ഗാനം അഫ്സൽ, വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നാലപിച്ചു. ‘ഊദ് പെയ്യുമൊരു
ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയാണ് ലൊക്കേഷൻ. നടിയും, ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളുമായ നൂറിൻ ഷെരീഫ് ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു
ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഭ.ഭ.ബ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ 14ന് കോയമ്പത്തൂരിൽ ആരംഭിക്കും. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. അഭിനേതാക്കളായ ഫാഹിം സഫറും നൂറിൻ ഷരീഫും ചേർന്നാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ശരണ്യ
'തട്ടത്തിൻ മറയത്ത്' സിനിമയുടെ 12–ാം വാർഷികത്തിൽ ചിത്രത്തിലെ ഒരു പാട്ടു 'പാടി' കയ്യടി നേടുകയാണ് അജു വർഗീസ്. 'അനുരാഗത്തിൻ വേളയിൽ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അജുവിന്റെ അഭിനയം. ഒപ്പം 'വിനീത് പാടുമോ ഇതുപോലെ' എന്നൊരു ചോദ്യവും! സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, നിവിൻ പോളി, ഇഷ തൽവാർ, വിനീത് ശ്രീനിവാസൻ
മലയാളത്തിലെ ന്യൂജനറേഷന് സംവിധായകരുടെ കണക്കെടുപ്പില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ച ചലച്ചിത്രകാരനാണ് വിനീത് ശ്രീനിവാസന്. എന്നാല്‍ പുതുതലമുറ സംവിധായകരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിക്കുന്ന ചില ഘടകങ്ങളുണ്ട്. കുടുംബം എന്ന സംവിധാനത്തെ അദ്ദേഹം നിരാകരിക്കുന്നില്ല. ന്യൂജന്‍ സിനിമകളില്‍ സൗഹൃദങ്ങളും
‘വര്‍ഷങ്ങൾക്കു ശേഷം’ പോലുള്ള ഇമോഷനൽ ഡ്രാമ സിനിമകൾ ഒടിടിയിൽ കണ്ടാൽ തീർച്ചയായും ബോറടിക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ. ‘‘ഇമോഷനൽ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ല. അത്തരം സിനിമകൾക്കു ലാഗ് സംഭവിക്കും, പ്രേക്ഷകന് ബോറടിക്കും. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്.’’–ധ്യാൻ പറയുന്നു. സിനിമയിലെ പ്രണവ്
‘വർഷങ്ങൾക്കു ശേഷം’ സിനിമയിലെ മേക്കപ്പിനെതിരെ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് മേക്കപ്പ് ആർടിസ്റ്റ് റോണക്സ് സേവ്യർ. വിമർശനങ്ങളെ പോസിറ്റീവ് ആയാണ് കാണുന്നതെന്നും വിമർശിച്ച ഇതേ ആളുകൾ തന്നെയാണ് തിയറ്ററിൽ ഈ സിനിമയെ പിന്തുണച്ചതെന്നും റോണക്സ് സേവ്യർ മനോരമ ഓൺലൈനോടു പ്രതികരിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം
‘വർഷങ്ങൾക്കു’ ശേഷം എന്ന ചിത്രം വിനീത് ശ്രീനിവാസന്റെ വർഷങ്ങളുടെ സ്വപ്നമാണ്. ധ്യാൻ ശ്രീനിവാസന്റെയും നിവിൻപോളിയുടെയും റീ ലോഞ്ചിങ്. എന്നാൽ മറ്റൊരാളുടെയും കൂടി ലോഞ്ചിങ് ആയിരുന്നു അത്. ലോഞ്ചിങ് മാത്രമല്ല, ജീവിത സാഫല്യം, ആഗ്രഹപൂർത്തീകരണം അങ്ങനെ എന്തുപറഞ്ഞാലും തികയാത്തത്ര സന്തോഷം. പടം തകർത്തോടിയപ്പോൾ സന്തോഷം നിറഞ്ഞത് ഡൽഹിയിൽക്കൂടിയാണ്. അതെന്താപ്പാ അങ്ങനെ എന്ന് കണ്ണൂർ ഭാഷയിൽത്തന്നെ ചോയിക്കണം. ധ്യാൻ ശ്രീനിവാസന്റെയും ശ്രീനിവാസന്റെയുമൊക്കെ കണ്ണൂർ ചുവയിലുള്ള സംഭാഷണം അതേപടിയെത്തുന്നത് സിനിമയിലെ ഉണ്ണിമാഷിലുമാണ്. ഉണ്ണിമാഷായി അഭിനയിച്ചയാൾക്ക് സിനിമയിലും ജീവിതത്തിലും ആദ്യ ചായ്വ് കണ്ണൂർ ഭാഷയോടുതന്നെ. ആദ്യസീനുകളിൽ വേണുവിനെ അറഞ്ഞിട്ടു തല്ലുന്ന... 'ആരിക്കും ഇഷ്ടല്ല അച്ഛന' എന്ന് നാടകത്തിനെത്തുമ്പോൾ ധ്യാൻ ശ്രീനിവാസൻ പറയുന്ന, ഉണ്ണിമാഷ് എന്ന വേണുവിന്റെ അച്ഛൻ. ഗുസ്തിക്കാരനായ, കടുപ്പക്കാരനായ അച്ഛൻ. കണ്ടവരൊക്കെ ചോദിച്ചു ഇതാരപ്പാ ഈ മസിൽമാൻ.... ഇനി ശരിക്കും ഗുസ്തിക്കാരനാണോ, ഈ പ്രായത്തിൽ ഇത്ര മസിലുണ്ടാവുമോ.... അല്ല ഇനി ഇയാൾക്ക് നല്ല പ്രായമുണ്ടോ... ശ്രീനിവാസന്റെ പിതാവിന്റെ പേരാണ് ഉണ്ണിമാഷ് എന്നത് കഥയിലെ വേറൊരു ട്വിസ്റ്റ്. ശ്രീനിവാസന്റെ, ഉണ്ണിമാഷിന്റെ നാടായ പാട്യത്തുനിന്ന് ഒരുമണിക്കൂറിൽ എത്താവുന്ന ദൂരത്താണു സിനിമയിലെ ഉണ്ണിമാഷിനെ അവതരിപ്പിച്ചയാളുടെ വീട്. ആളത്ര ചില്ലറക്കാരനല്ല. ബോഡി ബിൽഡിങ്ങിൽ ഇന്ത്യയിലെ മുൻനിര താരവും വ്യോമസേനാ ടീമിന്റെയടക്കം പരിശീലകനും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമാണ്. പേര് കൃഷ്ണൻ നമ്പ്യാർ.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ ജൂൺ 7 മുതൽ ഒടിടിയിൽ. സോണി ലിവ്വിലൂടെയാകും ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു
Results 1-10 of 184