Activate your premium subscription today
Tuesday, Apr 1, 2025
നമ്മുടെ അറിവിൽ ലോകത്തിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചത് ഓസ്ട്രേലിയയിലെ കോക്കി ബെന്നറ്റ് എന്ന കോക്കാറ്റൂ പക്ഷിയാണ്. 1916ൽ മരിക്കുമ്പോൾ ഈ പക്ഷിക്ക് 120 വയസ്സുണ്ടായിരുന്നു. ഓസ്ട്രേലിയൻ പത്രങ്ങൾ അന്ന് ഈ പക്ഷിക്കായി പ്രത്യേകയിടം തന്നെ ഒരുക്കിയിട്ടു.
ഇന്തൊനീഷ്യ സ്വദേശിയാണ് ശരീരത്തിൽ പൂർണമായും വെള്ളനിറമുള്ള വൈറ്റ് കോക്കാറ്റൂ അഥവാ വെള്ളത്തത്ത. ഇന്തൊനീഷ്യയിൽ അയാബ് എന്ന് ഇവയറിയപ്പെടാറുണ്ട്. ഏകദേശം 46 സെന്റിമീറ്റർ വരെ നീളമുള്ള പക്ഷികളാണ് ഇവ. 400 ഗ്രാം മുതൽ 800 ഗ്രാം വരെ ഇവയ്ക്ക് ഭാരവുമുണ്ടാകും. ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ കൂടുതൽ വലുപ്പമുള്ള
ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഉടുമ്പു വർഗത്തിൽ ഉള്‍പ്പെടുന്ന ജീവികളാണ് ലേസ് മോണിട്ടർ. കൂടുതൽ സമയവും മരത്തിൽ കഴിയാനിഷ്ടപ്പെടുന്ന ജീവികളാണിവ. അതുകൊണ്ട് തന്നെ പക്ഷിക്കുഞ്ഞുങ്ങളും പക്ഷിമുട്ടകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ചെറിയ ഉരഗവർഗത്തിൽപ്പെട്ട ജീവികളെയും ചത്ത ജീവികളുടെ ശരീരഭാഗവും ഇവ
മനുഷ്യർക്കായാലും മൃഗങ്ങൾക്കായാലും ഉറ്റവരുടെ വേർപാട് താങ്ങാനാവില്ല. പ്രത്യേകിച്ചും ജീവിതപങ്കാളിയുടെ വേർപാട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഓസ്ട്രേലിയയിൽ ധാരാളമായി കാണപ്പെടുന്ന ഓസ്ട്രേയിലയൻ ഗാലാ അഥവാ പിങ്ക് കൊക്കറ്റൂ പക്ഷികളുടെ ദൃശ്യമാണിത്.റോഡിനു നടുവിൽ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.