Activate your premium subscription today
Tuesday, Apr 1, 2025
പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മിത ദുരന്തങ്ങളും നമുക്ക് പ്രവചിക്കുക എളുപ്പമല്ല. എങ്കിലും ഒരു യുദ്ധം വന്നാലോ വെള്ളപ്പൊക്കം വന്നാലോ എങ്ങനെ പ്രതിരോധിക്കണമെന്നു മുന്‍കരുതലെടുക്കാന്‍ നമുക്കാവും. ഇത് ഇത്തരം ദുരന്തസമയങ്ങളിലുണ്ടാവുന്ന ആഘാതം കുറക്കാന്‍ സഹായിക്കും. തുടര്‍ച്ചയായുള്ള ബോധവല്‍ക്കരണവും
അബുദാബി∙ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ മതങ്ങളെ മുന്നണിയിലേക്കു കൊണ്ടു വരാൻ യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മത സമ്മേളനത്തിനു സാധിക്കുമെന്നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. മത നേതാക്കൾക്ക് അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും പുതിയ കർമ പദ്ധതികൾ
ഓരോ വർഷവും രാജ്യാന്തര പരിസ്ഥിതി ദിനാഘോഷത്തിന് മുഖ്യ ആതിഥേയത്വം വഹിക്കാൻ ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഒരു രാജ്യത്തെ തിരഞ്ഞെടുക്കും. 2022ൽ അത് സ്വീഡനായിരുന്നു. ഇത്തവണ, ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റും (Republic of Côte d'Ivoire). പ്ലാസ്റ്റിക്കിനെതിരെ പോരാടാം എന്നതാണ് ഇത്തവണത്തെ
ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി (കോപ് 27) പുറത്തിറക്കിയ ആദ്യ കരട് പ്രഖ്യാപനത്തിൽ ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കണമെന്നും വികസ്വരരാജ്യങ്ങൾക്കു നഷ്ടപരിഹാരം കൈമാറണമെന്നുമുള്ള ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തിയില്ല. ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിന് കാർബൺ ബഹിർഗമനം വൻതോതിൽ കുറയ്ക്കണമെന്ന് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ഇന്നലെ സമാപിച്ച ഉച്ചകോടി പുറത്തിറക്കിയ ആദ്യ കരടിൽ പറയുന്നു.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.