Activate your premium subscription today
Saturday, Apr 5, 2025
3,000 വർഷത്തിലേറെയായി ആചരിക്കുന്ന ഒരു പുരാതന ഇന്ത്യൻ ഔഷധ സമ്പ്രദായമാണ് ആയുർവേദം, അവിടെയാണ് ഭക്ഷണ പൊരുത്തക്കേട് എന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. അഞ്ച് അടിസ്ഥാന മൂലകങ്ങളായ—സ്പേസ്, വായു, തീ, വെള്ളം, ഭൂമി—, മൂന്ന് ദോഷാസ്—പിത്ത, കഫ, വാത— എന്നിവയുടെ പ്രതിപ്രവർത്തനം ശരീരത്തിനുള്ളിൽ സന്തുലിതാവസ്ഥ
നല്ല തിരക്കേറിയ ഒരു ദിനം. പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചു വൃത്തിയായ ശേഷം, കിടക്കയില്‍ ഇരുന്ന് ടിവിയൊക്കെ കണ്ട്, ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതാവും മിക്കവരുടെയും അന്നത്തെ ഏറ്റവും വലിയ സ്വപ്നം. ടിവിയും ഭക്ഷണവുമെല്ലാം ഓക്കേ, എന്നാല്‍ കട്ടിലില്‍ ഇരുന്ന് കഴിക്കുന്നത് അത്ര നല്ല ശീലം അല്ല.
പാനീയങ്ങള്‍ തണുപ്പിക്കാനുള്ള മാര്‍ഗം മാത്രമല്ല ഐസ് ക്യൂബുകള്‍. ഭക്ഷണസാധനങ്ങളുടെ രുചിയും പുതുമയും കൂട്ടുന്നത് മുതല്‍, അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ വരെ ഇത് ഉപയോഗിക്കാം. അടുക്കളയിലെ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഐസ്ക്യൂബ് ഉപയോഗിക്കാനുള്ള ഈ ട്രിക്കുകള്‍ പരീക്ഷിച്ചുനോക്കൂ. മുട്ടയുടെ തോട്
ബദാം രണ്ടു വര്‍ഷം വരെ ഫ്രിജില്‍ സൂക്ഷിക്കാമെന്ന കാര്യം അറിയാമോ? ചർമത്തിനും മുടിക്കുമെല്ലാം അഴകും ആരോഗ്യവും നല്കുന്ന ബദാം വളരെയേറെ ജനപ്രിയമാണ്. വിറ്റാമിൻ ഇ, പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 6, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്. നട്സില്‍ ഏറ്റവും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്
വീടിന്റെ ഹൃദയമാണ് അടുക്കള എന്ന് പറയാറുണ്ട്. അടുക്കളയിലെ പ്രധാനപ്പെട്ട ഏരിയകളില്‍ ഒന്നാണ് കിച്ചന് സിങ്ക്. പാത്രങ്ങള്‍ വൃത്തിയാക്കാനും ഭക്ഷണസാധനങ്ങള്‍ കഴുകാനുമെല്ലാം ഉപയോഗിക്കുന്ന ഇടം. വീട്ടിലെ അംഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാതെ കാക്കാന്‍ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സിങ്ക്
കറികളിലും മറ്റും എത്ര ഉപ്പിട്ടാലും തികയാത്ത ആളുകളുണ്ട്. നമ്മൾ റസ്റ്ററന്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം മുതൽ പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ വരെ, ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഉപ്പ് ഉണ്ട്. വിലകുറഞ്ഞതും വിഷരഹിതവുമായ ഉപ്പ് ഒരു മികച്ച പ്രിസർവേറ്റീവുമാണ്. ഉപ്പിൽ
ചോറിന് ഒരു കിടുക്കൻ കറി തയാറാക്കിയാലോ? ഇപ്പോൾ മാങ്ങയുടെ സീസൺ ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് രുചിയൂറും കറി തയാറാക്കാം. അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ആദ്യം ഒരു മാങ്ങാ അധികം പുളി ഇല്ലാത്തത് നീളത്തിൽ അരിഞ്ഞെടുക്കാം. ഒരു ബൗളിൽ സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി നീളത്തിൽ
‘തിരിച്ചു കടിക്കാത്തത് എന്തും ഞാൻ കഴിക്കും...’ ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിക്കുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാചകമാണ്. കേൾക്കാൻ സുഖമുള്ളതാണെങ്കിലും വീണ്ടുവിചാരമില്ലാതെ എന്തും കഴിച്ചാൽ ഭാവിയിൽ കാര്യങ്ങൾ എളുപ്പമാവില്ല. അമിതഭക്ഷണത്തോടൊപ്പം വ്യായാമവുമില്ലാതെ വരുമ്പോൾ ജീവിതശൈലീരോഗങ്ങൾ തേടിവരാനുള്ള സാധ്യത
പട്ടിണി കിടന്നു അമിതവണ്ണം ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ രുചിയാഘോഷിക്കേണ്ട നല്ല ദിനങ്ങളാണ് കളയുന്നത്. ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് പെട്ടെന്ന് തടികുറയുമോ? അഴകാർന്നതും ആരോഗ്യകരവുമായ ശരീരം ലഭിക്കാൻ ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കൽ ആക്റ്റിവിറ്റികളുമുണ്ടാകണം. ഇതാണ്
വളർച്ചയ്ക്കും, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. ഇത് പേശികൾ, അസ്ഥികൾ, ചർമ്മം, കലകൾ എന്നിവ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ദഹനം, ഉപാപചയം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ
Results 1-10 of 1070
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.