Activate your premium subscription today
പച്ചടി ഒരു കേരളീയ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനും മറ്റു വിശേഷാവസരങ്ങളിലും സദ്യകളിൽ പ്രധാന വിഭവമാണിത്. സദ്യയിൽ ആദ്യം വിളമ്പുന്ന കറികളിലൊന്നും. വേഗത്തിലും ലളിതമായും ഉണ്ടാക്കാനാവുമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. ഒരു പഴമോ പച്ചക്കറിയോ മാത്രം പ്രധാനമായും ചേർത്താണ് മുൻപു പച്ചടി
അവിയലും സാമ്പാറും ഒക്കെ ഉണ്ടെങ്കിലും പച്ചടിയും ചോറിന് ഹൈലൈറ്റ് ആണ്. സദ്യയ്ക്ക് പ്രധാനിയാണ് പച്ചടി. ബീറ്റ്റൂട്ട് പച്ചടിയുണ്ടെങ്കിലും വെള്ളരിക്ക പച്ചടിയും എല്ലാവർക്കും പ്രിയമാണ്. എളുപ്പവഴിയിൽ പച്ചടി തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ വെള്ളരിക്ക ഒന്ന് പച്ചമുളക് മൂന്നെണ്ണം നാളികേരം
പച്ചക്കായും വാഴക്കൂമ്പും എന്നുവേണ്ട വാഴയുടെ മിക്ക ഭാഗങ്ങളും പോഷകസമ്പുഷ്ടമാണ്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഉണ്ണിപിണ്ടി. പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ് ഉണ്ണി പിണ്ടി. വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെല്ലാം നീക്കാൻ സഹായിക്കുന്നു. വൃക്കയിൽ കല്ലുണ്ടാകുന്നതിനെ
സദ്യയ്ക്ക് ഇലയുടെ അറ്റത്ത് സ്ഥിരമായി സ്ഥാനമുള്ള തൊടുകറിയാണ് പാവയ്ക്കാ പച്ചടി. പാവയ്ക്കയുടെ നേർത്ത കയ്പും തൈരിന്റെ പുളിരസവും സമന്വയിച്ച രുചിക്കൂട്ട് തൊട്ടുകൂട്ടി സദ്യയാസ്വദിക്കുന്നത് ഒരനുഭവമാണ്. പാവയ്ക്കാ പച്ചടി ഇതാ വീട്ടിലുമൊരുക്കാം...
Results 1-4