Activate your premium subscription today
Saturday, Apr 5, 2025
Kallachi is an electoral ward in Nadapuram Grama panchayat, Kerala, India.
നടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ് കല്ലാച്ചി
കോഴിക്കോട് ∙ നൃത്ത അധ്യാപികയും ഗായികയുമായ പങ്കജവല്ലി (79) അന്തരിച്ചു. സംസ്കാരം പിന്നീട്. കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യാമാതാവാണ്. ഭർത്താവ് പരേതനായ ചേളന്നൂർ സുകുമാരൻ ഭാഗവതർ. മക്കൾ: കലാറാണി ചന്ദ്രൻ, ബീന ഗിരീഷ് പുത്തഞ്ചേരി, ഷേർളി മോഹനൻ, നൗഷാദ്, കിഷോർ.
തിരുവമ്പാടി ∙ മലപ്പുറം– കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ പതിയിരിക്കുന്നത് അപകടം. മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കൻ അതിർത്തിയിൽ കുറാൻ പുഴയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്. വേനലിലും തണുത്ത കാലാവസ്ഥയാണു പ്രത്യേകത. വനംവകുപ്പാണ് ഈ
വടകര ∙തവിട്ടങ്ങാരത്ത് താഴ–കുരിക്കിലാട് പോസ്റ്റ് ഓഫിസ് റോഡിനു കുറുകെയുള്ള നീർപ്പാലം ചോരുന്നു.റോഡിലൂടെ പോകുന്നവർക്കും പരിസരവാസികൾക്കും ദുരിതം. കാലപ്പഴക്കം കാരണം കനാലിന്റെ പല ഭാഗവും തകർന്നിട്ടുണ്ട്. കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായ നീർപ്പാലം ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലാണ്.വെള്ളം തുറന്നു
പേരാമ്പ്ര ∙കോളജ് വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവർ വാണിമേൽ സ്വദേശി പി.കെ.ഇസ്മായിലിന്റെ ലൈസൻസാണ് ഇന്നലെ മുതൽ 6 മാസത്തേക്ക് ജോയിന്റ് ആർടിഒ ടി.കെ.പ്രഗീഷ് സസ്പെൻഡ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ നിന്നു റിപ്പോർട്ട് വാങ്ങിയ ശേഷമാണ് ഡ്രൈവറുടെ ലൈസൻസ്
കോഴിക്കോട് ∙കരുതലിന്റെ, ചേർത്ത് നിർത്തലുകളുടെ, കാരുണ്യപൂർണമായ ഇടപെടലിനാൽ സമ്പൂർണ ഭിന്നശേഷി വയോജന സൗഹൃദ നഗരമായി കോഴിക്കോട് മാറുന്നു.നഗരത്തിലെ കിടപ്പു രോഗികൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനത്തിലൂടെ കൃത്യമായ സേവനം യഥാസമയത്ത്
ബേപ്പൂർ ∙ഭക്ഷണവും താമസവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള ബേപ്പൂർ ഗവ.റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്കു വിദ്യാർഥികളെ തേടുകയാണ് അധ്യാപകരും രക്ഷാകർതൃ സമിതിയും. അധ്യാപകരുടെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ വീടുകൾ തോറും കയറിയിറങ്ങി എട്ടാം ക്ലാസിലേക്ക് 16 കുട്ടികളെ കണ്ടെത്തി.മത്സ്യത്തൊഴിലാളികളുടെ
മുക്കം ∙കച്ചേരിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റുമതിൽ തകർത്തു മറിഞ്ഞു അപകടം. ഇന്നലെ വൈകിട്ട് 6 കഴിഞ്ഞാണ് അപകടം.3 യാത്രക്കാർ കാറിലുണ്ടായിരുന്നു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.ചേന്ദമംഗല്ലൂർ ഭാഗത്തു നിന്ന് മുക്കം ഭാഗത്തേക്കു വരികയായിരുന്ന
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിൽ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്.
ഫറോക്ക് ∙അപ്രതീക്ഷിത വേനൽമഴയിൽ കുണ്ടായിത്തോട് ആമാംകുനി റെയിൽ അടിപ്പാത നിർമാണം ആശങ്കയിൽ. അടിപ്പാതയ്ക്കായി റെയിലോരത്ത് കുഴിയെടുത്ത ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി ഉയർന്നു. പാളത്തിനു സമീപം ടാർപോളിൻ വിരിച്ചു മൂടിയിരിക്കുകയാണ്.റെയിൽപാളത്തിന് തൊട്ടടുത്താണ് 8 അടി ആഴത്തിൽ കുഴി എടുത്തിരിക്കുന്നത്. കരയിടിച്ചിൽ
കോഴിക്കോട്∙മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു നിന്നു തിരിയാൻ ഇടമില്ലാത്ത വിധത്തിൽ തെരുവു കച്ചവടം. പ്രതിദിനം അരലക്ഷത്തോളം യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. ബസ് ബേയ്ക്ക് മധ്യത്തിൽ 16 ബങ്കുകൾക്ക് കോർപറേഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാർ നടക്കുന്ന വഴിയിലും
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.