Activate your premium subscription today
Saturday, Apr 12, 2025
കോട്ടയം∙ ഒരു കുഞ്ഞൻ വൈറസ് ഇന്ത്യയെന്ന മഹാരാജ്യത്തെ നിശ്ചലമാക്കിയിട്ട് ഇന്ന് അഞ്ചു വർഷം തികഞ്ഞു. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് 2020 മാർച്ച് 24നാണ്. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പുറകിലേക്കു പോകുമെന്നായിരുന്നു പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ. പക്ഷേ പിന്നീട് പല ഘട്ടങ്ങളിലായി മേയ് 31 വരെ ലോക്ഡൗൺ നീട്ടി. അതിനു ശേഷവും പല സംസ്ഥാനങ്ങളിലും പല സോണുകളിലായി അതു തുടർന്നു. ലോക്ഡൗൺ പ്രഖ്യാപന സമയത്ത് ഇന്ത്യയിൽ 500 പേരായിരുന്നു കോവിഡ് ബാധിതർ. പക്ഷേ ഏപ്രിൽ ആദ്യം തന്നെ അത് ആയിരങ്ങളിലേക്ക് ഉയർന്നതാണ് ലോക്ഡൗൺ നീളാൻ കാരണമായത്.
കോവിഡ് കാലത്ത് തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കോവിഡ് എന്ന ‘അടിയന്തര’ സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്സിഎൽ) വഴി കോടികളുടെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയിരുന്നു എന്ന വിവരം മലയാള മനോരമ 2023 തുടക്കത്തിൽ പുറത്തു കൊണ്ടു വന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
ജനീവ ∙ ലോകത്തെ വിറപ്പിച്ച കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡിനെ തടയാൻ ഇനിയും ആഗോള അടിയന്തരാവസ്ഥ തുടരേണ്ടതില്ലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഒട്ടേറെ ലോക്ഡൗണുകൾക്കും ദുരിതങ്ങൾക്കും കാരണമായ മഹാമാരിയാണു കോവിഡ്. ലോകത്താകെ 70
30 വർഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് കോടികൾ മുടക്കി പണിത ചട്ടഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രി കെട്ടിടം 3 വർഷം കഴിഞ്ഞപ്പോഴേക്കും ഇനി പ്രവർത്തനം സാധ്യമല്ലാത്ത അവസ്ഥയിലാണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് !കാസർകോട് ∙ കോവിഡ് കാലത്ത് ടാറ്റ
കോവിഡ് മൂലം യാത്രകള്‍ പൂര്‍ണമായും ഭാഗികമായുമൊക്കെ തടസ്സപ്പെട്ട കാലം വിടവാങ്ങിയിരിക്കുന്നു. ഇനി യാത്രകളുടെ കാലമാണ്. 2022ല്‍ ഏറ്റവും കൂടുതല്‍ പേര് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു കഴിഞ്ഞു. വിമാന ടിക്കറ്റുകളുടെ വിവര ശേഖരണ കമ്പനിയായ ഫോര്‍വേഡ്കീസാണ് സഞ്ചാരികളുടെ പ്രിയ രാജ്യങ്ങളുടെ പട്ടിക
ബെയ്ജിങ് ∙ കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 13നുശേഷം ആദ്യമായാണ് ഒരുദിവസം
ബെയ്ജിങ് ∙ ചൈനയിലെ പ്രമുഖ വെൻച്വർ ക്യാപിറ്റലിസ്റ്റും പലവ്യഞ്ജന മേഖലയിലെ നിക്ഷേപകയും ധനാഢ്യയുമായ കാത്തി സുവിന്റെ പേരിലുള്ള ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ . Covid Infections, Shanghai, Shanghai Covid News, China, China Covid News, Covid News, Covid Death, Manorama Online, Malayalam News, മലയാളം വാർത്തകൾ.
കോതമംഗലം ∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച 308 ചതുരശ്രയടി വിസ്തീർണമുള്ള തുണി കൊണ്ടു നിർമിച്ച മാസ്ക് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 20 മീറ്റർ നീളവും 15.4 മീറ്റർ വീതിയും ഉള്ള മാസ്ക് തുണിയിൽ നിർമിച്ച ഏറ്റവും വലിയ മാസ്ക് ആയി രേഖപ്പെടുത്തി. പ്രഫ.
ചങ്ങനാശേരി ∙ ചങ്ങനാശേരി എസ്ബി കോളജിലെ എംബിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് കാലം വ്യവസായ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ‘റീഫ്രെയിമിങ് ബിസിനസ് ഡൈനാമിക്സ് ഫോർ ദി ന്യൂ ഈര’ എന്ന വിഷയത്തിൽ ദ്വിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു . എംജി സർവകലാശലയുടെ ഗവേഷണ സ്കീമായ സ്ട്രൈഡുമായി ചേർന്ന്
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ലഡാക്ക്. 2022 മാർച്ച് 1 മുതൽ ലഡാക്കിലേക്ക് യാത്ര ചെയ്യുന്നവര്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കോവിഡ് പരിശോധന നിയമം ലഡാക്കിലേക്ക് യാത്ര ചെയ്യുന്ന വാക്സീന് എടുക്കാത്ത യാത്രക്കാര്‍ കോവിഡ്-19 പരിശോധന നടത്തണം.
Results 1-10 of 84
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.