Activate your premium subscription today
Saturday, Apr 5, 2025
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ 4 ജില്ലകളിലെ 15 സ്ഥലങ്ങൾ സർക്കാർ പുനർനാമകരണം ചെയ്തു. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും കണക്കിലെടുത്തും പൊതുവികാരം മാനിച്ചുമാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിശദീകരിച്ചു. എന്നാൽ, നടപടിയെ പ്രതിപക്ഷം വിമർശിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പേരുകൂടി ഉത്തർപ്രദേശ്–2 എന്നു മാറ്റാമായിരുന്നു എന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.
വൈക്കം ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥികൾ നിശ്ചലമായി. ജനം ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. വെള്ളിക്കൊലുസിന്റെ കുസൃതിച്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി ഓടി നടക്കുന്നു. അവൾക്കൊപ്പം വൈക്കം, വൈക്കം എന്നുറക്കെ വിളിച്ചു കൊണ്ടൊരാൾ. മനോനില തെറ്റിയ ആരോ എന്നാണ് അതു കണ്ടുനിന്ന മലയാളികളെല്ലാം ആദ്യം കരുതിയത്.
ലണ്ടൻ ∙ ബ്രിട്ടണിൽ ഇംഗ്ലണ്ടിലും വെയിൽസിലും നവജാത ശുശുക്കളുടെ പേരുകളിൽ ഒന്നാം സ്ഥാനം മുഹമ്മദിന്. നോഹ, ഒലിവർ തുടങ്ങിയ എക്കാലത്തെയും പോപ്പുലർ പേരുകളെ പിന്നിലാക്കിയാണ് മുഹമ്മദ് എന്ന പേര് 2023ൽ ഒന്നാം സ്ഥാനം നേടിയത്. പെൺകുട്ടികളുടെ പേരിൽ ഒന്നാം സ്ഥാനം ഒലീവിയ നിലനിർത്തി. അമീലിയ, ഇസ്ല, ലിലി എന്നീ
മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ ആരംഭിച്ചപ്പോഴേ കൂടെയുള്ളതാണ് വംശീയതയും വർഗീയതയും. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും എല്ലാം പേരിൽ വേർതിരിവുകൾ നേരിട്ട വലിയൊരു വിഭാഗം മനുഷ്യർ ഭൂമിയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും അനവധി പേർ ഈ വിവേചനങ്ങൾ അനുഭവിക്കുന്നുമുണ്ട്.
സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും നാളെ പ്രകാശനം ചെയ്യും. മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിക്കുക.
ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു’ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഭരണഘടനയുടെ പ്രധാന ശിൽപിയായ ഡോ.ബി.ആർ.അംബേദ്കറും ഭരണഘടനാ നിർമാണസഭയിൽ ചർച്ചകൾ നയിച്ച സമുന്നത നേതാക്കളും ഈ ഭരണതത്വ സംഹിതയിലെ ഓരോ വാക്യത്തിനും അവസാനരൂപം നൽകിയത് എല്ലാ തലങ്ങളിലുംപെട്ട വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു.
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് വില്യം ഷേക്സ്പിയർ എന്ന വിശ്രുത ഇംഗ്ലിഷ് എഴുത്തുകാരനാണ്. എന്നാൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ പേരിനു കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. പേരിനു മാത്രമല്ല, പേരിലെ ഓരോ അക്ഷരങ്ങൾക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരാൻ കഴിയുമെത്രെ. എങ്ങനെയാണ് അതെന്നു
പേരിലുള്ള ചില അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പലരും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കാറുണ്ട്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും
ന്യൂഡൽഹി∙ ബലാത്സംഗക്കേസിൽ ജയിലിലായി പരോളിലിറങ്ങിയ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സിങ് തന്റെ ദത്തുപുതി ഹണിപ്രീത് ഇൻസാന് പുതിയ പേരിട്ടു. ‘റുഹാനി ദീദി’ എന്നായിരിക്കും ഇനി ഹണിപ്രീത് അറിയപ്പെടുക.
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.