Activate your premium subscription today
സംസ്ഥാനത്തെ ആദ്യ ആധാർ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത് പിഎംജി ജംക്ഷനിലെ ദൂർസഞ്ചാർ ഭവനിൽ ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണു സെന്ററിന്റെ പ്രവർത്തനം. ഫോൺ: 0471 2990710.ആധാർ പുതുക്കൽ സൗജന്യംആധാർ കാർഡിൽ ഇപ്പോൾ വിവരങ്ങൾ പുതുക്കാനും വിരലടയാളം അടക്കമുള്ള ബയോമെട്രിക്
തിരുവനന്തപുരം ∙ ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിൽ താഴെയുള്ളവർക്ക് ആരോഗ്യ വകുപ്പ് താൽക്കാലിക പ്രശ്നമെന്ന പേരിൽ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഭിന്നശേഷി പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു.
ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപ്പേർ എടുക്കുന്നതിന് ഒരു വർഷത്തെ സമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2023 ജൂൺ 15 വരെ ഓൺലൈനായോ വില്ലേജ് ഓഫിസിൽ എത്തിയോ ഒറ്റത്തണ്ടപ്പേർ എടുക്കാം. ഒരാളുടെ ഉടമസ്ഥതയിൽ ഒന്നിലേറെ...Unique Thandaper, Unique Thandaper manorama news, Unique Thandaper Kerala
കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിൽ നാളെ മുതൽ ഒക്ടോബർ 31 വരെ മാറ്റം. കൊങ്കൺ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും. കേരളത്തിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം...Konkan railway, Konkan train schedule, Konkan train monsoon schedule
കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിയുടെ സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ െസൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിഫ്റ്റ് ആദ്യ സർവീസിന് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി...KSRTC SWIFT service, KSRTC SWIFT service manorama news, Kerala RTC, Ksrtc news
റവന്യു വകുപ്പ് നൽകുന്ന മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധി നിശ്ചയിച്ചപ്പോൾ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാര്യം....minority certificate, minority certificate manorama news, minority certificate latest news
വിദേശത്തു 2 വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്കു 30 ലക്ഷം രൂപവരെ വായ്പ നൽകുന്ന വനിതാമിത്ര പദ്ധതിയുമായി നോർക്കയും വനിതാ വികസന കോർപറേഷനും...NRI returnees womens, NRI returnees manorama news, Online application for Panchayat
കൊപ്ര സംഭരണത്തിനായി കർഷക റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. നാഫെഡിന്റെ ഇ–സമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ റജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയെന്നു കേരഫെഡ്...Copra, Copra Kerala, Copra manorama news, Coconut Kerala
ന്യൂഡൽഹി∙ കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ കർഷക സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ധനസഹായം ലഭിക്കും. ഐസിഎആർ (ഇന്ത്യൻ അഗ്രിക്കൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) കേന്ദ്രങ്ങൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, സംസ്ഥാന കാർഷിക സർവകലാശാലകൾ എന്നിവയ്ക്ക് ഡ്രോണുകൾ വാങ്ങാൻ 10 ലക്ഷം രൂപ വരെ സഹായം നൽകും.
തിരുവനന്തപുരം ∙ ക്രിസ്മസ് പ്രമാണിച്ചു അധികമായി അനുവദിച്ച അര ലീറ്ററും സാധാരണ വിഹിതവും ഉൾപ്പെടെയുള്ള മണ്ണെണ്ണ റേഷൻ കാർഡ് ഉടമകൾക്ക് ഒന്നിച്ചു നൽകണമെന്നു റേഷൻ കട ഉടമകൾക്കു സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം. മാർച്ച് 31 വരെയാണു വിതരണം.
Results 1-10 of 44