Activate your premium subscription today
അയര്ലൻഡിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്ന മലയാളി സീമ മാത്യു (45) അന്തരിച്ചു.
ക്രിസ്മസ് രാവുകളേ വരവേല്ക്കാനായി അയര്ലൻഡിലെ കോര്ക്കില് മെലോഡിയ 2024 നടത്തുന്നു.
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഫുട്ബോൾ മേള ‘വാട്ടർഫോർഡ് മലയാളി അസോസിയേഷൻ വിന്റർ കപ്പ് സീസൺ വൺ’ ഈ മാസം 30ന് ബാലിഗണർ ജിഎഎ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐഒസി, ഒഐസിസി, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി.
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു.
ഡബ്ലിൻ ∙ അയര്ലൻഡിൽ പാർലമെന്റ് പൊതു തിരഞ്ഞെടുപ്പ് നവംബര് 29 ന്. പ്രധാനമന്ത്രി സൈമണ് ഹാരിസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ പാര്ലമെന്റ് പിരിച്ചു വിടുന്നതിന് അനുവാദം വാങ്ങാനായി പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രസിഡന്റ് മൈക്കല് ഡി. ഹിഗ്ഗിന്സിന്റെ വസതിയിലെത്തും.
അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു.
നാല് അതിരുകളും വെള്ളത്താൽ ചുറ്റപ്പെട്ട നാട്ടിൽ സ്വാഭാവികമായും ചില പരിമിതികളുണ്ടാകും. മറ്റു രാജ്യങ്ങൾക്ക് വിഭവസമ്പാദനത്തിനു മറ്റനേകം മാർഗങ്ങളുണ്ടെങ്കിലും ന്യൂസിലൻഡും അയർലൻഡും ഇപ്പോഴും ചില വ്യവസ്ഥകളോടെ കുടിയേറ്റക്കാർക്ക് അവസരങ്ങളൊരുക്കി കാത്തിരിക്കുന്നു. ഇൗ രണ്ടു രാജ്യങ്ങളിലെയും പൊതുവായ കാര്യം
ഡബ്ലിൻ ∙ അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലയാളി നഴ്സിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഫിനഫാൾ പാർട്ടി. കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിൻ മാറ്റർ മെസകോഡി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനഫാൾ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അയർലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു
Results 1-10 of 175