Activate your premium subscription today
റോമാക്കാരുടെ കാലം മുതൽ ലോകമെമ്പാടുമുള്ള പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ് ഇറ്റലിയിലെ കോമോ തടാകം. പ്രകൃതി ഭംഗിയുടെ അവസാന വാക്കെന്നു പറയാവുന്ന ഈ പ്രദേശം, ഹോളിവുഡ് സെലിബ്രിറ്റികളുടെ പറുദീസയാണ്. "കാസിനോ റോയൽ", "ഹൗസ് ഓഫ് ഗുച്ചി" എന്നിവയുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ
സഭൈക്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദം പുതിയ തലത്തിലേക്ക്.
റോം ∙ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ഇറ്റലിയുടെ അഭിനന്ദനം.
മിലാൻ∙ വേൾഡ് മലയാളി കൗൺസിലിന്റെ കീഴിൽ ഇറ്റലിയിലെ മിലാനിൽ പുതിയ പ്രൊവിൻസ് ആരംഭിച്ചു. മിലാനിലെ പുതിയ പ്രൊവിൻസിന്റെ ഉദ്ഘാടനം സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടയ്ക്കൽ (അമേരിക്ക) നിർവഹിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉപരിപഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ
ഖസാക്കിസ്ഥാനിലെ വത്തിക്കാൻ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ് മാർ ജോർജ് പനന്തുണ്ടിൽ റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ സന്ദർശിച്ചു.
റോം ∙ തൃശ്ശൂർ അസോസിയേഷൻ റോമ യുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ റോമിൽ നടന്നു. ചടങ്ങിൽ തൃശ്ശൂർ ജില്ല ഗ്രൂപ്പ് അഡ്മിൻമാരായ ബെന്നി വെട്ടിയാടൻ, സന്തോഷ് തോമസ്, ലിബിൻ ചുങ്കത്ത്, ഷൈജിൻ പീറ്ററും സീനിയർ മെമ്പറായ വിൻസെന്റ് ചക്കാലമറ്റത്തും എന്നിവരും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
റോം∙ ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടയ്ക്കലിനു അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫൊക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൌൺസിൽ ബിസിനസ് ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫൻ എന്നിവർക്ക് റോമിൽ സ്വീകരണം നൽകി. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ റോമിലെ ഭാരവാഹികളായ
സിയന്ന ∙ ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക. സിയന്നയിലെഅക്വ കൽദ്ദായിലുള്ള സാൻ ബനോദേത്താ (san Benedetto) ദേവാലയമാണ് മലയാളികൾക്ക് ആരാധനാ ആവശ്യങ്ങൾക്കായി സിയന രൂപത വിട്ടു തന്നിരിക്കുന്നത്. പുതിയ സെന്ററിന്റ ഉദ്ഘാടനം സിയന്ന അതിരൂപത പിതാവ് കർദ്ദിനാൾ അഗസ്തോ പൗളോ
വത്തിക്കാൻ ∙ നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിനെ കൽദായസഭയുടെ നിസിബിസിന്റെ സ്ഥാനീയ ആർച്ച്ബിഷപ്പായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു
റോം ∙ റോമിലെ സൻ ജോവാനിലാറ്ററാനോ ബസിലിക്കയിൽ റോമാ രൂപതയുടെ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. അൻപത് വർഷങ്ങൾക്ക് ശേഷം റോമാ നഗരത്തിലെ ജനങ്ങളുമായി പാപ്പാ കുടികാഴ്ച നടത്തി. റോമാ രൂപതയുടെ വികാരി ജനറൽ മാർക്കോ ഡാമിലാനോഐക്യദാർഢ്യത്തിന്റെ ശൃംഖലകൾ പുനർനിർമ്മിക്കുന്നതിൽ പങ്കാളികൾ ആകാൻ അഭ്യർഥിച്ചു,
Results 1-10 of 343