Activate your premium subscription today
83 വർഷങ്ങൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് യുഎസിനെ തള്ളിവിട്ട ജാപ്പനീസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്ന അനുസ്മരണ ചടങ്ങിൽ പേൾ ഹാർബർ ആക്രമണത്തെ അതിജീവിച്ച 104 വയസ്സുള്ള ഇറ "ഐക്ക്" ഷാബ് സല്യൂട്ട് നൽകി.
ഹവായി ∙ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം 74 കാരിയായ ആൽബട്രോസ് മുട്ടയിട്ടു. പെട്ടെന്നു കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും സംഗതി സത്യമാണ്. ഇനി ആൽബട്രോസ് ആരാണെന്നല്ലേ–വിസ്ഡം എന്ന ചെല്ലപ്പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷിയായ ലെയ്സൻ ആൽബട്രോസ് ആണ്.
ഹവായി സ്വദേശിനിയായ ഹന്ന കൊബയാഷി (30) മെക്സിക്കോയിലേക്ക് പലായനം ചെയ്തതായി ലൊസാഞ്ചലസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന ഇടമാണ് ഹവായി.137 ദ്വീപുകൾ അടങ്ങിയ ഹവായി ദ്വീപുകൾ യുഎസിന്റെ സംസ്ഥാനമാണ്. ഈ ദ്വീപസമൂഹത്തിലെ 8 പ്രധാന ദ്വീപുകളിൽ ഒന്നായ മൗവിയിൽ വലിയ കാട്ടുതീ ഉടലെടുത്തതിനാൽ സംഭവിച്ച നാശനഷ്ടങ്ങൾ ഇപ്പോൾ വാർത്തയായിരിക്കുകയാണല്ലോ. ഹവായ് ദ്വീപുകളെക്കുറിച്ച് ചില കാര്യങ്ങൾ
ഗുരുതരമായ കാട്ടുതീ ബാധയിൽപ്പെട്ടിരിക്കുകയാണ് യുഎസ് ദ്വീപും സംസ്ഥാനവുമായ ഹവായി. ദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതദുരന്തമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ചെറുതും വലുതുമായ തോതിലുള്ള ധാരാളം പ്രകൃതിദുരന്തങ്ങൾ സമീപകാലത്ത് ഹവായിയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതിനു മുൻപ് ഇതേ തോതിൽ ആൾനാശമുണ്ടാക്കിയ ഒരു ദുരന്തം നടന്നത്
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഹവായി. ദ്വീപസമൂഹമായ ഹവായി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് മൗവി. ഇവിടെ വിനോദസഞ്ചാരത്തിനു പേരുകേട്ട ലഹൈന ഉൾപ്പടെ ഇടങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചു.
കഹുലുയി (ഹവായ്) ∙ യുഎസ് ദ്വീപുസംസ്ഥാനമായ ഹവായിലെ മൗവിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. നൂറുകണക്കിനുപേരെ കാണാതായി. ദുരന്തമേഖലയുടെ 3% മാത്രമേ തിരച്ചിൽ സംഘം പരിശോധിച്ചു കഴിഞ്ഞിട്ടുള്ളൂ.
ലഹൈന (യുഎസ്) ∙ അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. കഴിഞ്ഞ 100 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ
കഹുലുയി (ഹവായ്) ∙ അമേരിക്കയിലെ ഹവായ് ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ
കഹുലുയി∙ പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര് മരിച്ചു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു ദാരുണസംഭവം അരങ്ങേറിയത്. ആളുകള്‍ ജീവന് രക്ഷിക്കാനായി പസിഫിക്
Results 1-10 of 21