Activate your premium subscription today
കേരളത്തിൽ എൽഎൽബിക്കു പ്രവേശനം ലഭിക്കാൻ മിനിമം മാർക്ക് ഇല്ലാത്ത ഏതാനും വിദ്യാർഥിനേതാക്കളാണ് തട്ടിപ്പു നടത്തിയത്. കേരളത്തിനു പുറത്തുള്ള ചില കോളജുകളിലൂടെ വഴി വളഞ്ഞ വഴിയിൽ പ്രവേശനം നേടാൻ ആയിരുന്നു ആ തട്ടിപ്പ്. മറ്റു സംസ്ഥാനങ്ങളിലെ, മിനിമം മാർക്ക് എന്ന കടമ്പ ഇല്ലാത്ത സ്വകാര്യ ലോ കോളജുകളിൽ ചേർന്ന് ഒന്നാം വർഷ പരീക്ഷ ജയിച്ചതായി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി രണ്ടാം വർഷം ഇവിടത്തെ കോളജുകളിൽ പ്രവേശനം നേടുന്നതായിരുന്നു തന്ത്രം.
ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ വാർത്ത കേൾക്കുമ്പോൾ എല്ലാവരും കേരളത്തെ നടുക്കിയ പെരുമൺ ദുരന്തത്തെ ഓർക്കുന്നു. 1988 ജൂലൈ എട്ടിനു നടന്ന ആ അപകടം റിപ്പോർട്ട് ചെയ്ത ലേഖകൻ എന്ന നിലയിൽ മറക്കാനാവാത്ത ചില ഓർമകൾ എനിക്കുമുണ്ട്. ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ്
കെൽട്രോൺ ഇടനില നിന്നു നടപ്പാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ പദ്ധതി വിവാദമായി കത്തുമ്പോൾ ഏറെക്കുറെ രണ്ടു പതിറ്റാണ്ടു മുൻപ് ബെംഗളൂരുവിലെ ഒരു പൊതുമേഖലാ സ്ഥാപനം ഇടനില നിന്നു നടത്താൻ ശ്രമിച്ച മറ്റൊരു വലിയ അഴിമതി ഒരു വാർത്തയിലൂടെ പൊളിച്ചത് ഓർമ വരുന്നു. 2006 ലെ ഇടതു സർക്കാരിന്റെ കാലത്തായിരുന്നു
കമാൻഡോകളുടെ അകമ്പടിയിൽ വാഹന വ്യൂഹത്തിൽ വിവാദങ്ങളുടെ പൊടിപടലങ്ങൾ ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കറുത്ത ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ജൈത്രയാത്ര തുടരുകയാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പോലുള്ള വിവിഐപികൾ വല്ലപ്പോഴും കേരളത്തൽ എത്തുമ്പോൾ കണ്ടിട്ടുള്ള പത്രാസുള്ള യാത്ര ഇപ്പോൾ ദിവസവും കണ്ട് കേരളീയർ
മൂന്നുവർഷത്തിന്റെ ഇടവേളയ്ക്കു ശേഷം കോവിഡിനെ അതിജീവിച്ച് ഐ എഫ് എഫ് കെ രാജ്യാന്തര ചലച്ചിത്രമേള പൂർണ രൂപത്തിൽ മടങ്ങിയെത്തുന്നു. 186 സിനിമകളുമായി 14 തിയേറ്ററുകളിൽ മേളയ്ക്ക് ഇന്ന് തിരി തെളിയുമ്പോൾ ഏറെക്കുറെ മൂന്നു പതിറ്റാണ്ട് മുമ്പ് തലസ്ഥാനത്ത് അരങ്ങേറിയ ആദ്യമേള ഓർമ്മ വരുന്നു. 4 ലക്ഷം രൂപയുടെ ബജറ്റിൽ,
ഒരു നൂറ്റാണ്ട് പ്രായമാകാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ ഇതാ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ‘കയ്യെത്തും ദൂരത്ത്’ എത്തിയിരിക്കുന്നു. ഗൾഫ് രാജ്യമായ ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുമ്പോൾ, കളി നടക്കുന്നത് സ്വന്തം നാട്ടിൽ എന്നതുപോലെ മലയാളി അതിനെ ആഘോഷിക്കുന്നു. ഫിഫ കപ്പ് മത്സര വേദി വൈകാതെ ഇന്ത്യയിലും
രണ്ടു വർഷത്തിന്റെ ഇടവേളയിൽ ഒരേ സ്ഥലത്തു നടന്ന രണ്ടു ദുരന്തങ്ങൾ ഭരണസംവിധാനത്തിനും പൊലീസിനും ഒരുപോലെ നാണക്കേടാവുന്നു. ഒന്ന്, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മരണപ്പാച്ചിൽ നടത്തിയ കാറിടിച്ച് പത്രപ്രവർത്തകൻ ബഷീർ മരിച്ചത്. രണ്ട്, പുലർച്ചെ നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ അജ്ഞാതൻ ആക്രമിച്ചത്.
കാൽ നൂറ്റ്ണ്ട് മുൻപാണ്. ഇ. കെ.നായനാരാണ് അന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന വിഎസ് അച്യുതാനന്ദൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു മുറിവേറ്റ് , പദവികൾ ഒന്നുമില്ലാതെ തലസ്ഥാനത്ത് ഒരു വാടക വീട്ടിൽ താമസിക്കുന്നു.തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാരുതന്നെ പിന്നിൽ നിന്ന് കുത്തിയതിന്റെ വേദനയിൽ
മൂന്നു പതിറ്റാണ്ടു മുമ്പ്, 1990 ൽ തലസ്ഥാനത്തു പത്രപ്രവർത്തകനായി എത്തുന്ന കാലത്ത് നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു: കേരളത്തിലെ 20 ജലസേചന പദ്ധതികൾ 20 വർഷമായി പണി പൂർത്തിയാകാതെ കിടക്കുകയാണ്. അഞ്ചുവർഷത്തെ കാലാവധിയിൽ പണി പൂർത്തിയാക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയവ. പക്ഷേ ഡാമുകൾ ഉയരുന്നില്ല.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കലക്ടറായി നിയമിച്ചത് വിവാദമായിരിക്കുകയാണല്ലോ. നിയമത്തിന്റെ തലനാരിഴ കീറുമ്പോൾ ഒരു പക്ഷേ ഈ നിയമനത്തിൽ തെറ്റില്ലായിരിക്കാം. ശിക്ഷിക്കപ്പെടാത്ത കാലത്തോളം ഒരാൾ കുറ്റവാളിയാകുന്നില്ല. വാഹനാപകടത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ജഡ്ജിമാർ വരെ അവരുടെ ഔദ്യോഗിക ജോലി
Results 1-10 of 56