Activate your premium subscription today
ആലപ്പുഴ∙ സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമാണ് ബിജെപിയിൽ ചേർന്ന ബിപിൻ സി.ബാബു. ബിപിനെതിരെ പാർട്ടിക്കും പൊലീസിലും ഭാര്യ ഗാർഹിക പീഡന പരാതി നൽകിയതിനെ തുടർന്നാണു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പരസ്ത്രീ ബന്ധം ആരോപിച്ചു ഭാര്യയും ഭാര്യാപിതാവും പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ രാജസ്ഥാൻ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയും യുഡിഎഫ് ആലപ്പുഴ സ്ഥാനാർഥിയുമായ കെ.സി.വേണുഗോപാല്‍. രാജ്യത്ത് വർഗീയധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടുക എന്ന ലക്ഷ്യം വച്ച് മോദി കള്ളപ്രചരണം നടത്തുന്നുവെന്ന് വേണുഗോപാൽ ആരോപിച്ചു. ‘‘വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ പ്രസംഗമാണ് മോദിയുടേത്’’, വേണുഗോപാൽ പറഞ്ഞു
പ്രചരണ രംഗത്തെ പതിവു രീതികള്‍ ഉപേക്ഷിച്ച് വോട്ടര്‍മാരെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങളും പരിഭവങ്ങളും അടുത്തറിഞ്ഞുള്ള യുഡിഎഫ് പ്രതിനിധി കെസി വേണുഗോപാലിന്റെ പ്രചരണ തന്ത്രം ശ്രദ്ധേയമാകുന്നു. റോഡ് ഷോകൾക്കും വലിയ പൊതുപരിപാടികൾക്കും പകരം താഴെ തട്ടിലുള്ള വോട്ടർമാരെ നേരിൽ കണ്ട് സംവദിക്കാനാണ് കെ.സി വേണുഗോപാൽ മുൻതൂക്കം നൽകുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന് കൗതുകക്കാഴ്ച്ചയൊരുക്കി ഒരു കൂട്ടം കുട്ടികള്‍. വിവിധ മേഖലയിലെ തൊഴിലാളികളുമായുള്ള സംവാദ പരിപാടിക്കായി മാരാരിക്കുളം ബൂത്ത് പ്രസിഡന്റ് അനിരുദ്ധിന്റെ വീട്ടില്‍ എത്തിയതായിരുന്നു കെസി. അന്നേരം സമീപവാസികളായ കുട്ടികളില്‍ ചിലര്‍ കെസിയുടെ കൈ പിടിച്ച് വലിച്ച് വീട്ടിനകത്തേയ്ക്ക് കൊണ്ടു പോയി. അകത്തൊരു സൂത്രം ഉണ്ടെന്നും കാണിച്ചു തരാമെന്നും പറഞ്ഞാണ് കെസിയെ അകത്തേക്ക് കൊണ്ടു പോയത്.
ഉഷ്ണകാലമായതിനാൽ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയാണു തീരദേശത്തിനുള്ള കാലാവസ്ഥാ മുന്നറിയിപ്പ്. അരൂർ മുതൽ കരുനാഗപ്പള്ളി വരെ നെടുനീളം കടലിന്റെ നീല ചേർത്തു വരച്ച ആലപ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു കാലാവസ്ഥയിലും ചില മുന്നറിയിപ്പുകളുണ്ട്. കടുത്ത മത്സരംകൊണ്ട് വാശിയുടെ തിരമാല ഉയരും.
തിരുവനന്തപുരം ∙ തന്നെ സ്ഥാനാർഥിയോ മന്ത്രിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. മത്സരിക്കണമെന്ന് പാർട്ടി..Thomas Isaac
ആലപ്പുഴ ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹർക്കാണ്. ഇതിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. നമ്മുടെ
ആലപ്പുഴ∙ കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജനാണ് കുത്തിയത്.നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞ ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു.
ആലപ്പുഴ∙ കേരളത്തിന്റെ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരിൽ മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നാഗ്പൂരിലെത്തിയത്. ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ
2016 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപതു സീറ്റുകളിൽ എട്ടും എൽഡിഎഫിനായിരുന്നു. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.... Alappuzha Election Results Updates. Alappuzha Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
Results 1-10 of 52