Activate your premium subscription today
പത്തനംതിട്ട∙ മോദി ഗ്യാരന്റിയിൽ പത്തനംതിട്ട പിടിക്കാനിറങ്ങിയ അനിൽ ആന്റണിയുടെ പരാജയം ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. തിരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ അനിൽ ആന്റണി. പത്തനംതിട്ട ബിജെപി ജില്ലാ ഘടകമാണ് തോൽവിക്കു പിന്നിലെന്നാണ് അനിൽ പറയുന്നത്. കോൺഗ്രസ്
പത്തനംതിട്ടയിൽ തോൽക്കാത്ത ആന്റോ ആന്റണി. തോറ്റ ചരിത്രമേ കേട്ടിട്ടില്ലാത്ത ഡോ. ടി.എം.തോമസ് ഐസക്. ജയവും തോൽവിയുമറിയാത്ത അനിൽ കെ.ആന്റണി. ഉറച്ച കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന മണ്ഡലത്തിൽ ആന്റോയ്ക്ക് അടിതെറ്റിയിട്ടില്ല. തിരഞ്ഞെടുപ്പുകളിൽ ഇതുവരെ ചുവടുപിഴയ്ക്കാത്ത തോമസ് ഐസക്കിനെ ഇറക്കിയാണ് എൽഡിഎഫിന്റെ മറുപടി. 2001 മുതൽ 2011 വരെ മാരാരിക്കുളത്തും പിന്നീട് 2011 മുതൽ 2021 വരെ ആലപ്പുഴയിലും എംഎൽഎയായിരുന്ന ഐസക് പാർലമെന്റിലേക്ക് ആദ്യമായി വോട്ടുതേടുന്നു.
പത്തനംതിട്ട∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം’ എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയ്ക്ക് ഇടത്തോട്ടായിരുന്നു ചായ്വ്. ജില്ലയിലെ അഞ്ചിൽ നാലു മണ്ഡലങ്ങളിലും എൽഡിഎഫ്....Pathanamthitta Election Results Updates. Pathanamthitta Poll Results 2021. Pathanamthitta Election News. പത്തനംതിട്ട തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
പത്തനംതിട്ട ∙ അഞ്ചു മണ്ഡലങ്ങളും പിടിച്ചടക്കുമെന്ന് ജില്ലിയിലെ യുഡിഎഫും എൽഡിഎഫും ഉറപ്പിച്ചു പറയുമ്പോൾ, എല്ലായിടത്തും വിജയപ്രതീക്ഷയുണ്ടെന്ന് എൻഡിഎയും വ്യക്തമാക്കുന്നു. വോട്ടെടുപ്പിനു മുൻപും പിൻപുമുണ്ടായ സാഹചര്യങ്ങൾ കണക്കുകൂട്ടിയാണ് മുന്നണികളുടെ വിലയിരുത്തൽ. മൂന്നു മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവർ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...
സീതത്തോട് ∙ ‘പട്ടിണിയാണെങ്കിലും വോട്ട് ചെയ്യാൻ ഏത് കൊടുംകാടും താണ്ടി ഞങ്ങൾ എത്തും. അത്രയ്ക്കും താൽപര്യമാണ് തിരഞ്ഞെടുപ്പിനോട്. ആര് ഭരിച്ചാലും ഞങ്ങളുടെ അവസ്ഥയ്ക്കു കാര്യമായ മാറ്റം ഇല്ല.’ മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനി ഊരുമൂപ്പൻ രാഘവന്റെ (91) വാക്കുകളിൽ എല്ലാം വ്യക്തം. 91–ാം വയസ്സിലും
പത്തനംതിട്ട∙ വോട്ട് ചെയ്യാനായി ആന്റോ ആന്റണി എംപിയും ബൂത്ത് സന്ദർശിക്കാനായി എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജും കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത് മുന്നിലും പിന്നിലുമായാണ്. ആന്റോ ആന്റണി കാറിൽ നിന്ന് ഇറങ്ങുന്നത് കണ്ട് വീണാ ജോർജ് ഓടി എത്തി കൈകൂപ്പി. ‘‘ എന്നെ മറക്കല്ലേ... ഒരു വോട്ട് എങ്കിലും
മല്ലപ്പള്ളി ∙ കോവിഡ് പോസിറ്റീവായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നഷ്ടപ്പെടുത്താതെ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസും കുടുംബവുമാണ് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് പോസിറ്റീവായിട്ട് 8 ദിവസമായി. ഭർത്താവ് പി.ഡി.
കവിയൂർ ∙ ബൂത്തിൽ നടന്നുവന്ന് വോട്ടു ചെയ്തിട്ടു പോകുന്നതാണ് തൃപ്തി. അതുകൊണ്ടാണ് കണിയാമ്പാറ അജിത്ഭവനിൽ അമ്മിണിയമ്മ 80-ാം വയസ്സിലും കവിയൂർ എൻഎസ്എസ് ഹൈസ്കൂളിലെ ബൂത്തിലെത്തി നട്ടുച്ചയ്ക്ക് വോട്ടു ചെയ്തത്. 80 കഴിഞ്ഞവർക്ക് തപാൽ വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ടെന്നറിയാം. പക്ഷേ അതിലൊന്നും ഒരു തൃപ്തി
Results 1-10 of 27