Activate your premium subscription today
പത്തനംതിട്ട∙ ആറന്മുളയിൽ സീറ്റു ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ് പാർട്ടിയിലെ പദവികൾ രാജിവച്ചു... Manorama News
തിരുവനന്തപുരം ∙ 1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായരും പിരപ്പൻകോട് മുരളിയും ഏറ്റുമുട്ടുമ്പോൾ പിരപ്പൻകോടിന്റെ ആരോപണങ്ങൾ പാർട്ടി രേഖകൾ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങൾ | CPM | Manorama News
അവർ നിർമിച്ച അരക്കില്ലത്തിൽനിന്ന് വാമനപുരം മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾ എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അവർ ചതി ക്കുഴിയിൽ വീഴ്ത്തി. koliakode krishnan nair, pirappancode murali, cpm, politics, thiruvananthapuram
മുമ്പെങ്ങുമില്ലാത്ത വിധം പോരാട്ടച്ചൂടിലായിരുന്നു ഇത്തവണ തലസ്ഥാനജില്ല. ഭരണത്തുടർച്ചയ്ക്കായി കച്ചകെട്ടിയിറങ്ങിയപ്പോൾ...Thiruvananthapuram Election Results Updates. Thiruvananthapuram Poll Results 2021. Thiruvananthapuram Election News. തിരുവനന്തപുരം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ വാമനപുരത്ത് സിറ്റിങ് എംഎൽഎ ഡി.കെ. മുരളിക്കു വിജയം. 10,242 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി Vamanapuram Election Results Updates. Vamanapuram Poll Results 2021. Vamanapuram Election News. വാമനപുരം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ആറ്റിങ്ങൽ∙ തിരഞ്ഞെടുപ്പ് തിരക്കുകൾ ഒഴിഞ്ഞതോടെ ഇന്നലെ സ്ഥാനാർഥികൾക്കും നേതാക്കൾക്കും വിശ്രമത്തിന്റെ ദിവസമായിരുന്നു.മണ്ഡലത്തിലെ 307 ബൂത്തുകളിലും വ്യക്തമായ മുന്നേറ്റം നേടാനായെന്ന് മൂന്ന് മുന്നണികളും പറയുന്നു. മുന്നണി നേതൃത്വങ്ങളും സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ. തിരഞ്ഞെടുപ്പിന്റെ
തിരുവനന്തപുരം ∙ തണുപ്പൻ തുടക്കം; പിന്നെ കുതിപ്പ്. ജില്ലയിലെ മലയോര മേഖലകളിലെ പോളിങ് ഗ്രാഫ് ഉയർന്നത് ഇങ്ങനെ. വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിലാണ് പോളിങ്ങിന്റെ തീവ്രത കൂടിയത്. ഉച്ച കഴിഞ്ഞതോടെ അരുവിക്കരയിലെ പോളിങ് ശതമാനം കുതിച്ചുയർന്നു.ബൂത്തുകൾ കൂടുതലുള്ളതിനാൽ പതിവു പോലെ നീണ്ട
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിൽ ആവേശം പടർത്തി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തലസ്ഥാനത്ത്.തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ് ശിവകുമാറിന്റെ
എത്ര തലപുകച്ചാലും പിടിതരാത്ത രാഷ്ട്രീയമാണു തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റേത്. ഈ മൂന്നു കാര്യങ്ങൾ അതു ശരിവയ്ക്കുന്നു. ∙ തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുവിഹിതം കിട്ടിയ ജില്ല. ∙ തദ്ദേശത്തിലെ എല്ലാ തലത്തിലും ഇടതുമുന്നണി മിന്നിയ ജില്ല. ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി
Results 1-10 of 15