Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അധ്യക്ഷനായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, പകരം ബിസിസിഐ സെക്രട്ടറി പദത്തിലേക്ക് റോഹൻ ജയ്റ്റ്ലി എത്തിയേക്കുമെന്ന് സൂചന. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകനാണ്
"The only compromise made in the [Electoral bond] scheme was that companies/their sponsors would not be required to disclose which party they had made contributions to. This would, he [Arun Jaitley] argued, build confidence in companies as no one would know whom they had given donations to." 2017ൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ കേന്ദ്ര ബജറ്റിലാണ് 'ഇലക്ടറൽ ബോണ്ട്' എന്ന പദ്ധതിയുടെ ജനനം. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രഖ്യാപനം വൻവിവാദമായി. കൃത്യം 5 മാസം കഴിഞ്ഞ് നടന്ന ഒരു യോഗത്തിൽ പദ്ധതിയെ ന്യായീകരിച്ചുള്ള ജെയ്റ്റിലിയുടെ വാചകങ്ങളാണ് മുകളിൽ. അന്നത്തെ ധനസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ 'We Also Make Policy' എന്ന പുസ്തകത്തിലെ 'Untrustworthy Electoral Bonds' എന്ന അധ്യായത്തിലാണിത് പരാമർശിക്കുന്നത്. തങ്ങൾ പണം കൊടുത്തത് ഏത് പാർട്ടിക്കാണെന്ന കാര്യം ആരും അറിയില്ലെന്നത്, കമ്പനികൾക്ക് സ്കീമിനോടുള്ള വിശ്വാസം വർധിപ്പിക്കുമെന്നായിരുന്നു ജെയ്റ്റ്ലിയുടെ ആത്മവിശ്വാസം. നിലവിലുണ്ടായിരുന്ന സംഭാവനാ മാർഗങ്ങളേക്കാൾ ഭേദമാണെങ്കിലും, ഇതാണ് ഏറ്റവും മികച്ച മാർഗമെന്ന് ജെയ്റ്റ്ലിയും കരുതിയിരുന്നില്ലെന്ന് സുഭാഷ് ഗാർഗ് പുസ്തകത്തിൽ പറയുന്നു. സംഭാവനകളുടെ വിവരങ്ങൾ സ്വകാര്യമായിരിക്കുമെന്ന വിശ്വാസത്തിൽ കെട്ടിപ്പടുത്ത ഇലക്ടറൽ ബോണ്ട് സ്കീമിനെ വിശ്വസിച്ചാണ് കോർപറേറ്റുകളും വ്യക്തികളും 2018 മുതൽ ഇലക്ടറൽ ബോണ്ടുകളിലേക്ക് കോടികൾ ഒഴുക്കിയത്.
ന്യൂഡൽഹി ∙ ഭരിക്കുന്ന പാർട്ടിയുടെ അക്കൗണ്ടിലേക്കു പണം കുമിഞ്ഞുകൂടാൻ സഹായിക്കുന്നതാണു തിരഞ്ഞെടുപ്പു കടപ്പത്രം (ഇലക്ടറൽ ബോണ്ട്) എന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ച വിഷയത്തിന്റെ കാതൽ. എന്നാൽ, ഒരു പാർട്ടിക്ക് മറ്റുള്ളതിനെക്കാൾ കൂടുതൽ സംഭാവന ലഭിക്കുന്നുവെന്നതു കടപ്പത്ര പദ്ധതിയുടെ സാധുത ചോദ്യം ചെയ്യാനുള്ള കാരണമല്ലെന്ന മറുവാദമുയർത്തി കേന്ദ്ര സർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചു. കേന്ദ്രത്തിന്റെ വാദങ്ങളെ അപ്പാടെ തള്ളിയാണു കോടതി വിധി പറഞ്ഞത്. ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പുതിയകാല മാറ്റങ്ങളിൽ സുപ്രധാനമായ പണമൊഴുക്കിനെക്കുറിച്ചുള്ള വാദപ്രതിവാദമായിരുന്നു ഇലക്ടറൽ ബോണ്ട് കേസിനെ സവിശേഷമാക്കിയത്.
ന്യൂഡൽഹി ∙ കുറുക്കുവഴിയിലൂടെ 2017 ൽ മോദി സർക്കാർ പാസാക്കിയ ധനബില്ലിലെ വ്യവസ്ഥകൾക്കാണ് ഇപ്പോൾ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടത്. രാജ്യസഭയ്ക്കു നിർണയാധികാരമില്ലാത്ത ധനബിൽ വഴി, അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി ബില്ലുകൾ കൂട്ടത്തോടെ അവതരിപ്പിക്കുകയായിരുന്നു. ധനബില്ലായതിനാൽ പാർലമെന്റ് സമിതികളിൽ പോലും ചർച്ച വേണ്ടിവന്നില്ല. 2017 ൽ തന്നെ വിഷയം കോടതിയുടെ പരിഗണനയിലെത്തി. 7 വർഷത്തിനു ശേഷം സുപ്രധാനമായ 4 നിയമഭേദഗതികൾ ഒഴിവാക്കി, രാഷ്ട്രീയ സംഭാവനകൾക്കുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
ന്യൂഡൽഹി ∙ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം പേരുമാറ്റം പ്രത്യേക പരിഗണന നൽകുന്ന വിഷയമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് നെഹ്റു സ്മാരക മ്യൂസിയം പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം എന്നു മാറ്റാനുള്ള തീരുമാനം. മുൻ പ്രധാനമന്ത്രിമാരുടെ പേരുകൾ അപ്രത്യക്ഷമാകുമ്പോൾ ബിജെപി നേതാക്കളുടെ പേരുകൾ ഇടംപിടിക്കുന്നുമുണ്ട്.
ന്യൂഡൽഹി∙ കോടതിവിധികളുമായി ബന്ധപ്പെട്ടു മൻമോഹൻ സർക്കാരിന്റെ ഭരണകാലത്തു രാജ്യസഭയിൽ ബിജെപി നേതാവ് അരുൺ ജയ്റ്റ്ലി പറഞ്ഞ ഒരു വാചകമുണ്ട്: ‘വിരമിക്കും മുൻപുള്ള പല വിധികളെയും സ്വാധീനിക്കുന്നതു വിരമിച്ച ശേഷമുള്ള ജോലി താൽപര്യമാണ്’. കേന്ദ്രസർക്കാർ നിയോഗിച്ച പുതിയ ഗവർണർമാരിലുൾപ്പെട്ട ജസ്റ്റിസ് എസ്.അബ്ദുൽ
ജുഗൽബന്ദിയെന്നത് ഒരു സംഗീത പരിപാടിയാണ്. ഒന്നിലേറെപ്പേർ പങ്കെടുക്കുന്ന സംഗീതലയം. അതിൽ ആരാണു മുന്നിലെന്നു പ്രവചിക്കാനാകില്ല. രാഷ്ട്രീയ പ്രവർത്തനത്തിലും ഈ രാഗലയം പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് സംഘപരിവാറിനും ബിജെപിക്കുമിടയിൽ. അടൽ ബിഹാരി
ഒരു ബാറ്റ്സ്മാൻ അരങ്ങേറ്റ മത്സരത്തിനിറങ്ങാൻ തയാറെടുത്തിരിക്കെ, ആദ്യ പന്തെറിയും മുൻപേ മാച്ച് റഫറി ആ മത്സരം റദ്ദാക്കിയാലുണ്ടാകുന്ന നിരാശ പറയാനുണ്ടോ! ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റാകാൻ പുറപ്പെട്ട രോഹൻ ജയ്റ്റ്ലിക്കു സംഭവിച്ചത് അതാണ്.ദീർഘകാലം ഡിഡിസിഎ അധ്യക്ഷനായിരുന്ന
Results 1-8