Activate your premium subscription today
Saturday, Apr 12, 2025
കൊല്ലം∙ ആഴക്കടൽ മണൽ ഖനന വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.സർവകക്ഷി സമ്മേളനം വിളിച്ചു വിഷയത്തിന്റെ ഗൗരവം എന്തെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം ∙ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്ന പ്രദേശത്തുതന്നെ മണൽഖനനം നടത്താനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊതുമേഖലയിലെ കരിമണൽ വ്യവസായം അതോടെ നശിക്കുമെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആഴക്കടൽ മണൽ ഖനന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകവേ, പദ്ധതിയിൽനിന്നു പിൻമാറണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി നടത്തുന്ന തീരദേശ ജാഥ ഇന്നു വൈകിട്ട് വിഴിഞ്ഞത്തുനിന്ന് ആരംഭിക്കും.
തിരുവനന്തപുരം∙ ഫോറസ്റ്റ് ഓഫിസ് ആക്രമണക്കേസില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി ആര്‍എസ്പി. നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കോട്ടയം ∙ സിപിഎമ്മിനെതിരെ ഇടതുപക്ഷ കക്ഷികളുടെ വിശാല പ്ലാറ്റ്ഫോം രൂപീകരിക്കാൻ യുഡിഎഫിലെ ഇടതുകക്ഷികൾ. സംസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിന്റെ അപചയം തുറന്നുകാട്ടി തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. യുഡിഎഫിലെ ഇടതുകക്ഷികളായ ആർഎസ്പി, സിഎംപി, ആർഎംപി എന്നീ കക്ഷികൾ ഇതു സംബന്ധിച്ച ആശയവിനിമയം നടത്തി.
ദുബായ് ∙ മുൻ മന്ത്രിയും ആർഎസ്പി നേതാവും ചലച്ചിത്ര നിർമാതാവുമായ ഷിബു ബേബി ജോണിന് യുഎഇ ഗോൾഡൻ വീസ. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. നിരവധി ചലച്ചിത്ര താരങ്ങളും പ്രതിഭകളും ഗോൾഡൻ വീസ നേടിയത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.
കൊല്ലം ∙ ക്ഷേമപെൻഷൻ അവകാശമല്ല, ഔദാര്യമാണെന്നു പറയുന്ന സർക്കാരിന്റെ നിലപാട് രാജവാഴ്ചക്കാലത്തെ മനോഭാവവും ഫാഷിസ്റ്റ് നടപടിയുമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പിണറായി വിജയനെ വേദിയിലിരുത്തി മന്ത്രി കെ.ബി.ഗണേഷ്കുമാർ നടത്തിയ വ്യക്തിഹത്യകൾ ‘കന്നു ചെന്ന് കന്നിൻകൂട്ടത്തിലേ ചേരൂ’ എന്ന പ്രയോഗത്തിനു തെളിവാണ്.
കൊല്ലം ∙ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു
കൊല്ലം ∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് നയമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്നടക്കം സംഭാവനകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ രേഖകൾ ഷിബു ബേബിജോൺ പുറത്തുവിട്ടു.
കൊല്ലം∙ രാഹുൽ ഗാന്ധിയെ ദിവസവും വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെ ഒരിക്കലും പേരെടുത്തു വിമർശിക്കുന്നില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പ്രസ് ക്ലബ് സംഘടിപ്പിച്ച ഫെയ്സ് ടു ഫെയ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നട്ടാൽ കുരുക്കാത്ത നുണകളാണു മുഖ്യമന്ത്രി പറയുന്നത്. പൗരത്വ നിയമത്തിൽ യുഡിഎഫ് എംപിമാർ പ്രതികരിച്ചില്ലെന്നതിനു പുറമെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി മണിപ്പുർ സന്ദർശിച്ചില്ലെന്ന നുണ പറയുന്നത്.
കൊല്ലം∙ പ്രേമചന്ദ്രനും മുകേഷും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ തരംഗമായി ആർഎസ്പിയുടെ ‘പ്രേമലു പ്രേമചന്ദ്രൻ’ പോസ്റ്റർ. ‘കൊല്ലത്തിന്റെ പ്രേമലു’ എന്ന പേരിൽ പ്രേമചന്ദ്രനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുന്ന പോസ്റ്റർ ഇതിനോടകം യുഡിഎഫ്
Results 1-10 of 65
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.