Activate your premium subscription today
തിരുവനന്തപുരം ∙ ഡിസംബറോടെ ഒരുലക്ഷം കണക്ഷനുകൾ നൽകുമെന്ന അവകാശവാദവുമായി കെ ഫോൺ. നിലവിൽ 27,122 എഫ്ടിടിഎച്ച് വാണിജ്യ കണക്ഷനുകൾ നൽകിക്കഴിഞ്ഞതായി കെ ഫോൺ എംഡി ഡോ.സന്തോഷ് ബാബു പറഞ്ഞു. 23,347 സർക്കാർ ഓഫിസുകളിൽ കണക്ഷൻ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ 5,222 സൗജന്യ കണക്ഷനും ലൈവായി
തിരുവനന്തപുരം∙ പുതിയ അധ്യയന വർഷം ആരംഭിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ സംസ്ഥാനത്തെ സ്കൂളുകൾ പ്രതിസന്ധിയിൽ. സർക്കാരിന്റെ പുതിയ ഇന്റർനെറ്റ് സേവന സംരംഭമായ കെ–ഫോൺ വഴി ലഭ്യമാകുമെന്നു പ്രഖ്യാപിച്ച ഇന്റർനെറ്റ് കണക്ഷൻ നഗര മേഖലയിലെ ചുരുക്കം സ്കൂളുകളൊഴികെ മറ്റിടങ്ങളിൽ
ഡോക്ടർ - രോഗി കൂടിക്കാഴ്ചയുടെയും രോഗനിർണയത്തിന്റെയും ചികിത്സയുടെയും പതിവുരീതികൾ അടിമുടി മാറ്റാനൊരുങ്ങുകയാണ് എഐയും ഇന്റർനെറ്റ് ഓഫ് തിങ്സും. 5ജി കണക്ടിവിറ്റി കൂടിയാകുമ്പോൾ ടെലിമെഡിസിനിൽ ഇനി അതിവേഗത്തിന്റെ നാളുകൾ.
കൊച്ചി∙ ആഗോള സാമ്പത്തിക മാന്ദ്യസൂചനകളും സിലിക്കൺവാലി ടെക്നോളജി ഭീമന്മാർ കൂട്ട പിരിച്ചുവിടൽ നയം നടപ്പാക്കുന്നതും സൃഷ്ടിക്കുന്ന ആശങ്കകൾക്കിടെ ആശ്വാസമായി ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) മേഖല. 2025 നകം ആഗോളതലത്തിൽ 2.2 കോടി പ്രഫഷനലുകളുടെ ആവശ്യം വരുമെന്നാണ് വിലയിരുത്തൽ. പുതിയ നിയമനങ്ങൾക്ക് പുറമേ, നിലവിലെ
ലോകത്തെ എട്ടാമത്തെ അദ്ഭുതം പണിതുയര്‍ത്തുകയാണ് സൗദി അറേബ്യ. കൊച്ചി നെടുമ്പാശേരി വിമാനത്താവളം മുതല്‍ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദ ലൈന്‍ എന്ന ഈ അത്യാധുനിക നഗരം പണിയുന്നത്. 90 ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കേവലം 20 മിനിറ്റില്‍ എത്താന്‍ സാധിക്കുന്ന
29 ഒക്ടോബർ 1958 – രാജ്യാന്തര ഇന്റർനെറ്റ് ദിനം. ഇന്റർനെറ്റിന്റെ മുൻഗാമിയായ അർപാനെറ്റിലൂടെ ആദ്യ സന്ദേശം വിജയകരമായി അയച്ചത് 1969 ൽ ഈ ദിവസമാണ്.
കേരളത്തിലെ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) ഒക്ടോബര്‍ 28 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഉച്ചകോടി നടത്തുന്നു. ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ
തിരുവനന്തപുരം∙ കേരളത്തിലെ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഉച്ചകോടി നാളെ ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടക്കും. ഭാവിയിൽ വൻ വളർച്ചാ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും
കർഷകർക്കും കൃഷി അടിസ്ഥാനമാക്കി സംരംഭം നടത്തുന്നവർക്കും പ്രതിവര്‍ഷം 3% പലിശ ഇളവോടെ രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കും. ആദ്യത്തെ രണ്ടു വർഷം വരെ തിരിച്ചടവു നീട്ടിവയ്ക്കുകയും ചെയ്യാം. പരമാവധി ഏഴു വര്‍ഷം വരെ 3% പലിശയിളവും ലഭിക്കും. നാഷനല്‍ അഗ്രിക്കൾച്ചറൽ ഇന്‍ഫ്രാ ഫിനാന്‍സിങ് ഫെസിലിറ്റി എന്ന ഈ പദ്ധതിയിൽ
മുൻനിര ടെലികോം സേവന ദാതാക്കളായ എയർടെൽ വൈ-ഫൈ അധിഷ്ഠിത ആധുനിക ക്യാമറകളുടെ ശ്രേണി ഉൾപ്പെടുന്ന എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന, എൻഡ്-ടു-എൻഡ് ഭവന നിരീക്ഷണ സേവനമായ എക്സ് സേഫ് അവതരിപ്പിച്ചു. വീടുകളിൽ നിന്നും അകലെയായിരിക്കുന്ന ഉപഭോക്താക്കളെ സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ വീടുകളെ നിരീക്ഷിക്കാൻ
Results 1-10 of 21