Activate your premium subscription today
കോഴിക്കോട്∙ കേരളത്തിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും സുരക്ഷിതരല്ലെന്നാണ് നിലവിലെ സാഹചര്യമെന്നും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണം ഇതിനുദാഹരണമാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ബിജെപിയുടെ മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങൾ
കോഴിക്കോട്∙ കോന്നാട് കടപ്പുറത്തെ ഡിവൈഎഫ്ഐ പ്രതിഷേധ സായാഹ്നത്തിനിടെ വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെതിരെ മഹിളാ മോർച്ചയുടെ പരാതി. ‘മോർച്ചക്കാരെ മോർച്ചറിയിലാക്കും’ എന്ന് പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി
കോഴിക്കോട് ∙ കോന്നാട് ബീച്ചിൽ ലഹരി മാഫിയക്കെതിരായ വീട്ടമ്മമാരുടെ പ്രതിഷേധത്തിനു പൂർണ പിന്തുണ നൽകുമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ചൂലുമായി മഹിളാമോർച്ച പ്രവർത്തകർ നടത്തിയത് സദാചാര ഗുണ്ടായിസമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധ സായാഹ്നവും കടപ്പുറത്ത് നടത്തി. സൗഹൃദം പുതുക്കാനും കാറ്റുകൊള്ളാനും
കോഴിക്കോട്∙ കോന്നാട് ബീച്ചിൽ യുവതീ–യുവാക്കളെ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയെ ന്യായീകരിച്ച് ബിജെപി. ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഡിവൈഎഫ്ഐ ലഹരി മാഫിയയ്ക്കു കൂട്ടുനിൽക്കുന്നതായും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. ഇന്നലെയാണു കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ
കോഴിക്കോട്∙ കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ച സംഭവത്തിൽ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വൈകിട്ട് അഞ്ചിന് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
കോഴിക്കോട്∙ കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു മഹിളാ മോർച്ച പ്രവർത്തകർചൂലുമായി പ്രതിഷേധിച്ചത്. ‘‘ബീച്ചിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. ആരും
തൃശൂർ ∙ 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിൽ എത്തുന്നു. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്കു ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക്. കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്.
തിരുവനന്തപുരം ∙ ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറി മഹിളാമോർച്ച നടത്തിയ സമരം റിപ്പോർട്ട് ചെയ്ത മൂന്നു മാധ്യമ പ്രവർത്തകർക്ക് പൊലീസ് നോട്ടിസ്. ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറാമാൻ നിഥിൻ, ജൻമഭൂമി സീനിയർ ഫൊട്ടോഗ്രഫർ അനിൽ ഗോപി എന്നിവർക്കാണ് മ്യൂസിയം പൊലീസ് നോട്ടിസ് നൽകിയത്.
തിരുവനന്തപുരം ∙ ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ ഔദ്യോഗിക വസതിക്കുള്ളിൽ കയറി മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ, ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന 3 പൊലീസുകാർക്കു സസ്പെൻഷൻ. ആർആർആർഎഫ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥരായ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണു ഡിഐജി രാഹുൽ ആർ.നായർ സസ്പെൻഡ ചെയ്തത്. സംഭവം കേരള പൊലീസിന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇവർക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു.
തിരുവനന്തപുരം ∙ ഡിജിപിയുടെ വസതിയിലേക്കു നടന്ന മഹിളാമോർച്ചയുടെ പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത നാലു മാധ്യമപ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തതിനു പിന്നാലെ, മൂന്നു പൊലീസുകാർക്കും സസ്പെൻഷൻ. റാപ്പിഡ് റെസ്പോണ്സ് ടീമിലെ മൂന്നു പൊലീസുകാർക്ക് എതിരെയാണ് നടപടി. പ്രതിഷേധക്കാര്ക്ക് ഗേറ്റ്
Results 1-10 of 34